വിലക്കിയിട്ടും പ്രതികാരം തീരാതെ എഐഎഫ്എഫ്, പരസ്യമായി ബ്ലാസ്റ്റേഴ്‌സും പരിശീലകനും മാപ്പു പറയണം | Kerala Blasters
Kerala Blasters And Ivan Vukomanovic to Apologize Publicly For Incidents Against Bengaluru FC
Kerala Blasters And Ivan Vukomanovic to Apologize Publicly For Incidents Against Bengaluru FC
മോശം ഫോമിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ തിരിച്ചടി നൽകിയാണ് കഴിഞ്ഞ മത്സരത്തിൽ മധ്യനിര താരമായ വിബിൻ മോഹനന് പരിക്കേറ്റത്. മത്സരത്തിന്റെ നാൽപത്തിരണ്ടാം മിനുട്ടിൽ പരിക്കിനെ തുടർന്ന് താരത്തെ കളിക്കളത്തിൽ നിന്നും പിൻവലിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും ഉയർന്നു വന്ന താരങ്ങളിൽ ഏറ്റവും മികച്ചവനാണ് വിബിൻ മോഹനൻ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ ഏതാനും സീസണുകളായി തന്റെ പ്രകടനമികവ് താരം കാണിച്ചു തരുന്നുണ്ട്. Club sources say it looks like a strain, […]
ഇവാൻ വുകോമനോവിച്ച് പരിശീലകനായ കഴിഞ്ഞ മൂന്നു സീസണിലും കിരീടം നേടാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ടീം പ്ലേ ഓഫ് കളിച്ചിരുന്നു. എന്നാൽ മൈക്കൽ സ്റ്റാറെ പരിശീലകനായ ആദ്യത്തെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് യോഗ്യത നെടുമോയെന്ന സംശയം ആരാധകർക്കുണ്ട്. പത്ത് മത്സരങ്ങൾ ഈ സീസണിൽ പൂർത്തിയാക്കിയപ്പോൾ മൂന്നു മത്സരങ്ങളിൽ മാത്രം വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ്. ഇനി അത്ഭുതകരമായ ഒരു മാറ്റം സംഭവിച്ചാൽ മാത്രമേ ടീമിന് പ്ലേ ഓഫ് കളിക്കാനാവൂ. Noah Sadaoui “I […]
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പതറിക്കൊണ്ടിരിക്കുകയാണ്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷകൾ നൽകിയ ടീം പുറകോട്ടു പോകുന്നതാണ് കണ്ടത്. വ്യക്തിഗത പിഴവുകൾ ഓരോ മത്സരങ്ങളിലും ആവർത്തിച്ചപ്പോൾ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ടീമുള്ളത്. സ്വന്തം മൈതാനത്ത് പോലും കേരള ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ സീസണിലെ ഹോം മത്സരങ്ങളിലെ തോൽവിയുടെ എണ്ണം ഇപ്പോഴേ ബ്ലാസ്റ്റേഴ്‌സ് മറികടന്നു കഴിഞ്ഞു. Mikael Stahre struggling at Home […]
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. മൂന്നു സീസണുകളിൽ ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് വളരെയധികം മെച്ചപ്പെട്ടുവെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ സീസൺ അവസാനിച്ചതോടെയാണ് ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടത്. അദ്ദേഹം ക്ലബിനൊപ്പം തുടരണമെന്ന് ഭൂരിഭാഗം ആരാധകരും ആഗ്രഹിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ബ്ലാസ്റ്റേഴ്‌സ് വിട്ട ഇവാൻ വുകോമനോവിച്ച് മറ്റൊരു ക്ലബിന്റെ പരിശീലകസ്ഥാനവും ഏറ്റെടുത്തിട്ടില്ല. എന്നാൽ പുതിയൊരു ക്ലബിന്റെ സ്ഥാനമേറ്റെടുക്കാൻ ഇവാൻ വുകോമനോവിച്ചിന് ഓഫർ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. […]
കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണയുടെ ശൈലിക്കും അർജന്റീന നായകനായ ലയണൽ മെസിയുടെ ശൈലിക്കും സമാനതകളുണ്ട്. ടീമിന്റെ പത്താം നമ്പർ താരങ്ങളായി കളിക്കുന്ന ഇരുവർക്കും കളിയെ മുഴുവൻ നിയന്ത്രിക്കാൻ കഴിയും. തന്റെ പ്രിയപ്പെട്ട താരം ലയണൽ മെസി തന്നെയാണെന്ന് കഴിഞ്ഞ ദിവസം കൂന വ്യക്തമാക്കുകയുണ്ടായി. ലോകഫുട്ബോളിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളെ വെളിപ്പെടുത്താൻ ലൂണയോട് പറഞ്ഞപ്പോൾ താരം അതിൽ ആദ്യമായി തിരഞ്ഞെടുത്തത് ലയണൽ മെസിയായിരുന്നു. Adrian Luna's blind ranking. @fiago7 #KBFC pic.twitter.com/11cggo0aDQ — KBFC […]
കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത് മുതൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. നിരവധി വമ്പൻ ഓഫറുകൾ കിട്ടിയിട്ടും ക്ലബ് വിടാതിരുന്നതും ടീമിനായി മികച്ച പ്രകടനം നടത്തുന്നതുമെല്ലാം ലൂണയെ ആരാധകർ ഇഷ്‌ടപ്പെടാനുള്ള കാരണമാണ്. തുടർച്ചയായ നാലാമത്തെ സീസണാണ് ലൂണ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഭാവിയുമായി ബന്ധപ്പെട്ടു താരം ഒരു പ്രതികരണം നടത്തിയിരുന്നു. കരിയർ അവസാനിച്ചാൽ കോച്ചിങ്ങിലേക്ക് തിരിയുമെന്നാണ് താരം പറഞ്ഞത്. Adrian Luna 🗣️ “After retiring I think I will be […]
ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ മോശം ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ അവർ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് നിൽക്കുന്നത്. പുറകിലുള്ള ടീമുകളിൽ പലർക്കും കേരളം ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാനുള്ള അവസരവുമുണ്ട്. ടീമിലെ താരങ്ങൾ വരുത്തിയ വ്യക്തിഗത പിഴവുകളാണ് ഈ മോശം ഫോമിന് കാരണം. ബ്ലാസ്റ്റേഴ്‌സ് പോയിന്റുകൾ നഷ്‌ടമാക്കിയ മത്സരങ്ങളിലെല്ലാം ഇത്തരത്തിലുള്ള പിഴവുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ടീമിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. Are you looking at reinforcements during the January window? […]
ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു മത്സരം കൂടി ബ്ലാസ്റ്റേഴ്‌സിന് നിരാശ സമ്മാനിച്ചു. സ്വന്തം മൈതാനത്ത് ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്‌സി ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും മങ്ങി. മുൻ മത്സരങ്ങളിലേതു പോലെത്തന്നെ വ്യക്തിഗത പിഴവുകളാണ് എഫ്‌സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയത്. മത്സരത്തിൽ എഫ്‌സി ഗോവ നേടിയ ഒരേയൊരു ഗോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നായിരുന്നു. Mikael Stahre […]
കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബിനോടും അതിന്റെ ആരാധകരോടും കേരളത്തിലെ ജനങ്ങളോടുമെല്ലാമുള്ള സ്നേഹം വെളിപ്പെടുത്തി ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ. തുടർച്ചയായ നാലാമത്തെ സീസണാണ് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ലൂണ കളിക്കുന്നത്. ആരാധകരുടെ മനസ് കവർന്ന നിരവധി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായിരുന്നെങ്കിലും അതിൽ മുന്നിലുണ്ടാവുക ലൂണ തന്നെയാണ്. ഇത്രയും കാലം മറ്റൊരു വിദേശതാരവും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ചിലവഴിച്ചിട്ടില്ല. നിരവധി വമ്പൻ ക്ലബുകളുടെ മികച്ച ഓഫർ വേണ്ടെന്നു വെച്ചാണ് ലൂണ ടീമിനൊപ്പം തുടരുന്നത്. മുംബൈ സിറ്റി, എഫ്‌സി ഗോവ […]
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും ഏറ്റുമുട്ടാൻ പോവുകയാണ്. രണ്ടു ടീമുകളും പോയിന്റ് ടേബിളിൽ അടുത്തടുത്ത് നിൽക്കുന്നതിനാൽ മികച്ച മത്സരമാണ് കൊച്ചിയിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും മത്സരങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലായതിനാൽ ഗ്യാലറിയിൽ ആരാധകർ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ കീഴടക്കി മികച്ച വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിനാൽ ഗ്യാലറി നിറയാനുള്ള സാധ്യതയുണ്ട്. Jay Gupta (on playing at Kochi) “I don’t know why […]