ക്ലബുകളെ അതിശക്തരാക്കുന്ന ഐഎസ്എല്ലിലെ വിപ്ലവമാറ്റങ്ങൾ, ഇനി വമ്പൻ താരങ്ങൾ ലീഗിലേക്കെത്തും | ISL
ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണിലേക്ക് കടന്നിരിക്കുന്ന ഈ ഘട്ടത്തിൽ അത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ഒരുപാട് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. നിരവധി മികച്ച താരങ്ങൾ ഇന്ത്യൻ ഫുട്ബോളിലേക്ക് വരാൻ അവസരമൊരുക്കിയ ഐഎസ്എൽ ഈ താരങ്ങൾക്കൊപ്പം കളിക്കുന്നതിലൂടെ ഇന്ത്യൻ താരങ്ങളുടെ നിലവാരം വളരാനും കാരണക്കാരായി. ഇന്ത്യൻ ഫുട്ബോൾ ടീമിലും ഈ മാറ്റങ്ങൾ കാണുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതിനിടയിൽ ഇന്ത്യൻ സൂപ്പർ ലീഗിനെ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുന്ന ഒരു മാറ്റം വരാൻ വേണ്ടി പോവുകയാണെന്നാണ് നിലവിൽ […]