സഹലിനെ ഉപയോഗിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടോ, താരത്തിന്റെ ഉജ്ജ്വലഫോം തെളിയിക്കുന്നതെന്ത് | Sahal
ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ സഹൽ അബ്‌ദുൾ സമദിന്റെ വിൽക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം ആരാധകർക്ക് ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം നിരവധി വർഷങ്ങൾ തുടരുമെന്ന് പ്രതീക്ഷിച്ച താരം പെട്ടന്ന് ക്ലബ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. താരം ക്ലബ് വിട്ടത് ക്ലബിന് സാമ്പത്തികപരമായി ഗുണം ചെയ്‌തുവെങ്കിലും ആ ട്രാൻസ്‌ഫറിൽ ക്ലബ് നേതൃത്വം പിന്നീട് നിരാശപ്പെടുമെന്ന മുന്നറിയിപ്പ് ആരാധകരിൽ പലരും നൽകുകയും ചെയ്‌തു. അതിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നത് സഹലിനെ സംബന്ധിച്ച് ഗുണം ചെയ്യുമെന്നും താരത്തിന്റെ മുഴുവൻ പ്രതിഭയും പുറത്തെടുക്കാൻ […]