സൗദിയിലെ അരങ്ങേറ്റം നായകനായി, ഹാട്രിക്കോടെ ആഘോഷിച്ച് ഫിർമിനോ | Firmino
ലിവർപൂൾ കരാർ അവസാനിച്ച് ക്ലബ് വിട്ട റോബർട്ട് ഫിർമിനോ യൂറോപ്പിൽ തന്നെ തുടരാതെ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറുകയാണ് ചെയ്‌തത്. സൗദിയിലെ മുൻനിര ക്ലബുകളിൽ ഒന്നായ അൽ അഹ്ലിയാണ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം സൗദി പ്രൊഫെഷണൽ ലീഗിൽ അരങ്ങേറ്റം കുറിച്ച താരം മത്സരത്തിൽ നായകനായിറങ്ങി ഹാട്രിക്ക് ഗോളുകൾ നേടി ഗംഭീരപ്രകടനമാണ് നടത്തിയത്. അൽ ഹാസെമിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്ന താരം പത്ത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾ നേടിയിരുന്നു. രണ്ടാം […]