മെസി തന്നെ ഫുട്ബാൾ രാജാവ്, റൊണാൾഡോയുടെ റെക്കോർഡ് തകർത്തെറിഞ്ഞ് അർജന്റീന താരം | Messi
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ലയണൽ മെസിയുടെ സൈനിങ് പ്രഖ്യാപിച്ചത്. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തു. പിഎസ്‌ജി കരാർ അവസാനിച്ച താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചത് എങ്കിലും ഇന്റർ മിയാമിയിലേക്ക് പോകാനുള്ള തീരുമാനമാണ് മെസി എടുത്തത്. ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് പോയത് യൂറോപ്പിലെയും ഏഷ്യയിലെയും ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്. ഇനി താരത്തിന്റെ മത്സരങ്ങൾ കാണാൻ ബുദ്ധിമുട്ടായിരിക്കും എന്നതു തന്നെയാണ് അതിനു കാരണം. എന്നാൽ […]