ഹാട്രിക്കിനു പകരം ഒരു മോശം ഗോളിനെങ്കിലും വിജയിച്ചാൽ മതിയായിരുന്നു, ലോകകപ്പ് ഫൈനലിനെ കുറിച്ച് എംബാപ്പെ | Mbappe
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിൽ ഒന്നായിരുന്നു ഖത്തർ ലോകകപ്പ് കലാശപ്പോരാട്ടം. അർജന്റീന ആധിപത്യം പുലർത്തി രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം പിന്നീട് ഫ്രാൻസ് തിരിച്ചുവരവ് നടത്തുകയും അതിനു ശേഷം എക്‌സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട് അർജന്റീന വിജയം നേടിയ മത്സരത്തിൽ രോമാഞ്ചം നൽകുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു. മത്സരത്തിൽ ഹാട്രിക്ക് പ്രകടനമാണ് എംബാപ്പെ നടത്തിയത്. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഫൈനലിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് എംബാപ്പെ. എന്നാൽ […]