ലയണൽ മെസിയടക്കം മൂന്നു ഫ്രീ ഏജന്റ് താരങ്ങളെ സ്വന്തമാക്കാനുറപ്പിച്ച് ബാഴ്‌സലോണ | Barcelona

സാമ്പത്തിക പ്രതിസന്ധികളും സ്‌ക്വാഡിൽ വലിയ മാറ്റങ്ങളിലൂടെയും കടന്നു പോവുകയാണെങ്കിലും മികച്ച പ്രകടനമാണ് ബാഴ്‌സലോണ നടത്തുന്നത്. കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ടീം ഈ സീസണിൽ ലീഗും സ്‌പാനിഷ്‌ സൂപ്പർകപ്പും നേടിയാണ് സീസൺ അവസാനിച്ചത്. സാവി പരിശീലകനായതിനു ശേഷം ശരിയായ ദിശയിലാണു ടീം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നത് ബാഴ്‌സലോണ ഈ സീസണിൽ നടത്തുന്ന പ്രകടനം വ്യക്തമാക്കുന്നു. അതേസമയം ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ രണ്ടു സീസണുകളിലും മോശം പ്രകടനമാണ് ബാഴ്‌സലോണ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ […]

ഇതൊക്കെയാണ് തിരിച്ചുവരവ്, ബ്രസീൽ ടീമിലേക്ക് ഒരു അപ്രതീക്ഷിത എൻട്രി | Brazil

ജൂണിൽ നടക്കാനിരിക്കുന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീം കഴിഞ്ഞ ദിവസം സീനിയർ ടീമിന്റെ താൽക്കാലിക പരിശീലകനും അണ്ടർ 20 ടീമിന്റെ പരിശീലകനുമായ റാമോൺ മെനസസ് പ്രഖ്യാപിച്ചു. ഗിനിയക്കെതിരെ ജൂൺ പതിനേഴിനും സെനഗലിനെതിരെ ജൂൺ ഇരുപത്തിനുമാണ് ബ്രസീൽ ടീം മത്സരങ്ങൾ കളിക്കുന്നത്. ആദ്യത്തെ മത്സരം സ്പെയിനിലെ ബാഴ്‌സലോണയിലും രണ്ടാമത്തെ മത്സരം പോർചുഗലിലെ ലിസ്ബണിലും വെച്ചാണ് നടക്കുക. നെയ്‌മർ, മാർട്ടിനെല്ലി തുടങ്ങിയ താരങ്ങൾ പരിക്ക് കാരണം പുറത്തായ ടീമിൽ റയൽ മാഡ്രിഡിന്റെ ത്രിമൂർത്തികളായ വിനീഷ്യസ്, റോഡ്രിഗോ, എഡർ മിലീറ്റാവോ […]

ഫ്രഞ്ച് ലീഗ് അവാർഡ് ദാനച്ചടങ് ഒഴിവാക്കി മെസി ബാഴ്‌സലോണയിൽ, താരത്തിനായി ആർത്തു വിളിച്ച് ആരാധകർ | Lionel Messi

ഫ്രഞ്ച് ലീഗിലെ മികച്ച താരങ്ങൾക്ക് പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങ് ഒഴിവാക്കി ലയണൽ മെസി പോയത് ബാഴ്‌സലോണയിലേക്ക്. ബാഴ്‌സലോണയിൽ വെച്ച് നടന്ന കോൾഡ്പ്ലേ മ്യൂസിക്ക് കൺസേർട്ടിലാണ് താരം പങ്കെടുത്തത്. ഫ്രഞ്ച് ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച ടീമിൽ ഉൾപ്പെട്ട അർജന്റീന താരം അതൊഴിവാക്കിയാണ് ബാഴ്‌സലോണയിൽ എത്തിയത്. ആരെയും അറിയിക്കാതെയാണ് എത്തിയതെങ്കിലും ആരാധകർ ആവേശത്തോടെയാണ് താരത്തെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സ്‌ട്രോസ്‌ബർഗിനെതിരെ നടന്ന മത്സരത്തിന് ശേഷമാണ് ലയണൽ മെസി ബാഴ്‌സലോണയിലേക്ക് പോയത്. മത്സരത്തിൽ പിഎസ്‌ജിക്ക് സമനില നേടിക്കൊടുക്കാൻ കാരണമായ […]

റയലിനെതിരെ കളിക്കുന്നത് പന്ത്രണ്ടു പേർക്കെതിരെയെന്നതു പോലെയെന്ന് അർജന്റീന താരം, തിരിച്ചടിച്ച് റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ | Dani Ceballos

റയൽ മാഡ്രിഡും സെവിയ്യയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം കഴിഞ്ഞപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പരസ്‌പരം പോരടിച്ച് സെവിയ്യയുടെയും റയൽ മാഡ്രിഡിന്റെയും താരങ്ങൾ. കഴിഞ്ഞ ദിവസം നടന്ന മത്സരം കഴിഞ്ഞപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയിരുന്നു. റാഫ മിറിന്റെ ഗോളിൽ സെവിയ്യ മൂന്നാം മിനുട്ടിൽ തന്നെ മുന്നിലെത്തിയെങ്കിലും ഇരുപകുതികളിലുമായി റോഡ്രിഗോയാണ് റയൽ മാഡ്രിഡിന്റെ ഗോളുകൾ നേടിയത്. മത്സരത്തിലെ എൺപത്തിമൂന്നാം മിനുട്ടിൽ അർജന്റീന താരമായ മാർക്കോസ് അക്യൂനക്ക് ചുവപ്പുകാർഡ് ലഭിച്ചിരുന്നു. റയൽ മാഡ്രിഡ് മധ്യനിര താരമായ […]

യൂറോപ്പിനു പുറത്തു നിന്നും ഒരാൾ മാത്രം സ്‌ക്വാഡിൽ, സ്‌കലോണിയൻ തന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു | Argentina

ജൂണിൽ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീം കഴിഞ്ഞ ദിവസമാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. ഖത്തർ ലോകകപ്പിൽ കളിച്ച, പരിക്കിന്റെ പിടിയിലുള്ളതും മോശം ഫോമിലുള്ളതുമായ താരങ്ങളെ ഒഴിവാക്കി മികച്ച ഫോമിൽ കളിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയാണ് അർജന്റീന ടീം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അർജന്റീന ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗർനാച്ചോ അടക്കമുള്ള ചില താരങ്ങൾക്ക് അരങ്ങേറ്റത്തിനും അവസരമുണ്ട്. മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആരാധകർ പ്രത്യേകം ശ്രദ്ധിച്ച കാര്യമാണ് സ്‌ക്വാഡിലെ യൂറോപ്യൻ താരങ്ങളുടെ ആധിപത്യം. സാധാരണ അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിക്കുന്ന […]

മെസി നൽകിയ രണ്ടു സുവർണാവസരങ്ങൾ തുലച്ചു, പിഎസ്‌ജി വിജയം കൈവിട്ടതിനു കാരണം എംബാപ്പെ | Lionel Messi

സ്‌ട്രോസ്‌ബർഗിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സമനിലയാണ് പിഎസ്‌ജി സ്വന്തമാക്കിയത്. സ്‌ട്രോസ്‌ബർഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവർ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യപകുതി രണ്ടു ടീമുകളും സമനിലയിൽ പിരിയുകയാണ് ഉണ്ടായതെങ്കിലും രണ്ടാം പകുതിയിൽ ലയണൽ മെസിയുടെ ഗോളിൽ പിഎസ്‌ജി മുന്നിലെത്തി. തുടർന്ന് എഴുപത്തിയൊമ്പതാം മിനുട്ടിൽ പകരക്കാരനായിറങ്ങിയ കെവിൻ ഗമേരോയുടെ ഗോളിൽ സ്‌ട്രോസ്‌ബർഗ് സമനില നേടുകയായിരുന്നു. മത്സരത്തിൽ സമനിലയാണ് നേടിയതെങ്കിലും ഒരു കളി ബാക്കി നിൽക്കെ തന്നെ പിഎസ്‌ജിക്ക് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ യഥാർത്ഥത്തിൽ പിഎസ്‌ജി വിജയം […]

ലോകകപ്പ് നേടിയ താരങ്ങൾ അർജന്റീന ടീമിൽ നിന്നും പുറത്ത്, ഡിബാലയും ലൗടാരോയും ഒഴിവാക്കപ്പെട്ടതിന്റെ കാരണമിതാണ് | Argentina

ജൂണിൽ ഏഷ്യ സന്ദർശനത്തിനായി ഒരുങ്ങുകയാണ് അർജന്റീന ടീം. ജൂൺ പതിനഞ്ചിനു ഓസ്‌ട്രേലിയക്കെതിരെയും അതിനു ശേഷം ജൂൺ പത്തൊമ്പതിനു ഇന്തോനേഷ്യയുമായാണ് അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. ഖത്തറിൽ വെച്ച് നടന്ന ലോകകപ്പിൽ അർജന്റീനക്ക് വലിയ രീതിയിൽ പിന്തുണ നൽകിയ ഏഷ്യൻ രാജ്യങ്ങളോടുള്ള കടപ്പാട് എന്ന രീതിയിൽ കൂടി കളിക്കുന്ന ഈ മത്സരങ്ങൾക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പരിശീലകനായ ലയണൽ സ്‌കലോണി പ്രഖ്യാപിക്കുകയുണ്ടായി. സൗഹൃദമത്സരങ്ങൾക്കുള്ള സ്‌ക്വാഡ് ലിസ്റ്റ് പുറത്തു വന്നപ്പോൾ അതിൽ രണ്ടു താരങ്ങളുടെ അഭാവം ഏവരും ശ്രദ്ധിക്കുകയുണ്ടായി. ഇന്റർ […]

പരിശീലകൻ കൂടിയാണ് റൊണാൾഡോ, സഹതാരങ്ങൾക്ക് കളി പറഞ്ഞു കൊടുത്ത് ഗോളടിപ്പിച്ച് പോർച്ചുഗൽ താരം | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാലഘട്ടമാണ് കടന്നു പോകുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന താരം ഈ സീസണിനിടയിൽ അൽ നസ്റിലേക്ക് ചേക്കേറിയപ്പോൾ കിരീടവരൾച്ചക്ക് അവസാനം കുറിക്കുമെന്ന് ഏവരും കരുതി. എന്നാൽ സീസൺ അവസാനിക്കാൻ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ മറ്റൊരു സീസൺ കൂടി കിരീടമില്ലാതെ അവസാനിപ്പിക്കുന്നതിലേക്കാണ് റൊണാൾഡോ നീങ്ങുന്നത്. കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ അൽ ഇത്തിഫാഖിനോട് സമനില വഴങ്ങിയതോടെയാണ് അൽ നസ്‌റിന്റെ […]

റെക്കോർഡുകളുടെ രാജകുമാരൻ, ഗോളും കിരീടനേട്ടവുമായി ലയണൽ മെസി തകർത്തത് രണ്ടു റെക്കോർഡുകൾ | Lionel Messi

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ സ്‌ട്രോസ്‌ബർഗിനെതിരെസമനില നേടാൻ പിഎസ്‌ജിയെ സഹായിച്ചത് ലയണൽ മെസിയുടെ അടിപൊളി ഗോളായിരുന്നു. സ്‌ട്രോസ്‌ബർഗ് സ്വന്തം മൈതാനത്ത് ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ പിഎസ്‌ജിക്ക് അടിപതറുമോയെന്ന് സംശയിച്ചെങ്കിലും മെസി ടീമിനെ മുന്നിലെത്തിച്ചു. സ്‌ട്രോസ്‌ബർഗ് പിന്നീട് ഗോൾ തിരിച്ചടിച്ചെങ്കിലും സമനില മാത്രം മതിയായിരുന്നു പിഎസ്‌ജിക്ക് ഫ്രഞ്ച് ലീഗ് കിരീടമുറപ്പിക്കാൻ. മത്സരത്തിൽ സമനില നേടിയെടുത്ത് ഒരു കിരീടം കൂടി സ്വന്തമാക്കിയതോടെ കരിയറിൽ ഏറ്റവുമധികം കിരീടങ്ങളെന്ന നേട്ടത്തിൽ ബ്രസീലിയൻ താരം ഡാനി ആൽവസിന്റെ റെക്കോർഡിനൊപ്പമെത്താൻ ലയണൽ മെസിക്ക് […]

വീണ്ടും പിഎസ്‌ജിയെ രക്ഷിച്ച് ലയണൽ മെസിയുടെ കിടിലൻ ഗോൾ, ലീഗ് വൺ കിരീടം നേടി ഫ്രഞ്ച് ക്ലബ് | Lionel Messi

ഒരിക്കൽക്കൂടി ലയണൽ മെസി പിഎസ്‌ജിയുടെ രക്ഷകനായപ്പോൾ ലീഗ് വൺ കിരീടം ചൂടി ഫ്രഞ്ച് ക്ലബ്. ഇന്നലെ നടന്ന മത്സരത്തിൽ സ്ട്രാസ്ബർഗിനെതിരെ പിഎസ്‌ജി സമനില വഴങ്ങിയപ്പോൾ ടീമിന്റെ ഒരേയൊരു ഗോൾ നേടിയത് ലയണൽ മെസിയായിരുന്നു. ഫ്രഞ്ച് ലീഗിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് പിഎസ്‌ജി കിരീടം ചൂടിയത്. സീസണിൽ മികച്ച പ്രകടനം നടത്തിയ ലെൻസിന്റെ വെല്ലുവിളി ഒരു മത്സരം ബാക്കി നിൽക്കെ അവസാനിച്ചു. സ്‌ട്രോസ്‌ബർഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവർക്കായിരുന്നു ആധിപത്യം ഉണ്ടായിരുന്നത്. നിരവധി മുന്നേറ്റങ്ങൾ അവർ നടത്തിയെങ്കിലും […]