പ്രീമിയർ ലീഗിനെപ്പോലും കണ്ടം ലീഗാക്കി, ആ നേട്ടമിനി പെപ് ഗ്വാർഡിയോളക്ക് മാത്രം സ്വന്തം | Pep Guardiola

സ്പെയിനിലും ബയേൺ മ്യൂണിക്കിലും നേട്ടങ്ങൾ കൊയ്തെടുത്തതിനു ശേഷം പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ ചുമതല ഏറ്റെടുത്തപ്പോൾ പലരും മുന്നറിയിപ്പുമായി വന്നിരുന്നു. പ്രീമിയർ ലീഗിന്റെ സ്വഭാവം തന്നെ വേറെയാണെന്നും ഇവിടെ നേട്ടങ്ങൾ കൊയ്തെടുക്കാൻ പൊസഷൻ, പാസിംഗ് ഗെയിം മാത്രം പോരെന്നും പലരും പറയുകയുണ്ടായി. എന്നാൽ അതിനൊന്നും ശ്രദ്ധ കൊടുക്കാതെ തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കൊടുക്കുകയാണ് പെപ് ഗ്വാർഡിയോള ചെയ്‌തത്‌. ഇന്നലെ ആഴ്‌സണൽ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോൽവി വഴങ്ങിയതോടെ തുടർച്ചയായ മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടമാണ് പെപ് ഗ്വാർഡിയോളയുടെ […]