അടുത്ത ബാലൺ ഡി ഓർ മെസിയെ മറികടന്ന് ബെൻസിമ സ്വന്തമാക്കുമോ, സാധ്യതയുണ്ടെന്ന് കാർലോ ആൻസലോട്ടി | Karim Benzema

ക്ലബ് തലത്തിൽ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയുന്നില്ലെങ്കിലും ദേശീയ ടീമിനായി ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും അർജന്റീനക്കൊപ്പം നേടിയ ലയണൽ മെസി തന്റെ സ്വപ്‌നമായ ലോകകപ്പ് ആധികാരികമായ പ്രകടനം നടത്തിത്തന്നെ സ്വന്തമാക്കി. ലോകകപ്പ് നേടിയതോടെ ഇനി വരാനിരിക്കുന്ന ബാലൺ ഡി ഓർ മെസി നേടുമെന്ന വാർത്തകൾ ശക്തമാണ്. ഫിഫ ബെസ്റ്റ് അവാർഡ്‌സ് ഈ വർഷം പ്രഖ്യാപിച്ചപ്പോൾ എല്ലാ നേട്ടങ്ങളും അർജന്റീന താരങ്ങൾ തൂത്തു വാരിയതോടെയാണ് മെസി […]