അർജന്റീനക്ക് അടുത്ത ഷോക്ക് നൽകാൻ ഇറ്റലി ഒരുങ്ങുന്നു, മെസിയുടെ പിൻഗാമിയായി അറിയപ്പെടുന്ന താരത്തെ റാഞ്ചാൻ ശ്രമങ്ങളാരംഭിച്ചു| Argentina
Italy Reportedly Aim To Get Passport For Argentina Born Gianluca Prestianni
Italy Reportedly Aim To Get Passport For Argentina Born Gianluca Prestianni
Lionel Messi To Renew With PSG For One Year Then Move To MLS
Bruno Fernandes Disagrees With Cristiano Ronaldo About New Portugal Manager
Scaloni says Argentina Will Compete Again For Titles
സൂപ്പർകപ്പ് മത്സരങ്ങൾ അടുത്തെത്തിയ ഘട്ടത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നെടുന്തൂണായ അഡ്രിയാൻ ലൂണ ക്യാമ്പ് വിടുകയാണെന്ന പ്രഖ്യാപനം ക്ലബ് ഒദ്യോഗികമായി പുറത്തു വിടുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് യുറുഗ്വായ് താരം ബ്ലാസ്റ്റേഴ്‌സിൽ നിന്നും പൊടുന്നനെ പോകാൻ തീരുമാനം എടുക്കുന്നത്. പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ കൂടി നിർദ്ദേശം ഇക്കാര്യത്തിൽ ലൂണ സ്വീകരിച്ചിട്ടുണ്ട്. ഇവാന്റെ പദ്ധതികളിൽ പ്രധാനിയാണ് അഡ്രിയാൻ ലൂണ. മധ്യനിരയിൽ കളിച്ച് ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സഹായിക്കുന്ന അഡ്രിയാൻ ലൂണ കഴിഞ്ഞ രണ്ടു സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ വളരെയധികം സഹായിക്കുന്നു. […]
ലയണൽ മെസിയെക്കുറിച്ച് ഒരു കാലത്ത് ഉയർന്നു വന്ന വിമർശനമാണ് ക്ലബിന് വേണ്ടി മാത്രം മികച്ച പ്രകടനം നടത്തുന്ന താരമെന്നത്. ബാഴ്‌സലോണക്കായി ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും അർജന്റീനക്കായി കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയാതെ വന്നതാണ് ഇതിനു കാരണം. നിരവധി ടൂർണമെന്റുകളിൽ അർജന്റീനയെ ഫൈനലിലേക്ക് നയിച്ച് നിർഭാഗ്യം കൊണ്ട് തോൽക്കേണ്ടി വന്നതു കണക്കാക്കാതെ ആ വിമർശനങ്ങൾ എതിരാളികൾ തുടർന്നു കൊണ്ടിരുന്നു. എന്നാൽ തന്റെ വിമർശകരുടെ വായടപ്പിച്ചാണ് മെസിയിപ്പോൾ അർജന്റീന ടീമിനായി മികച്ച പ്രകടനം നടത്തുന്നത്. തന്റെ പിന്നിൽ ഒരു ടീം ഒറ്റക്കെട്ടായി […]
ലയണൽ മെസിയുടെ ഭാവിയിൽ അനിശ്ചിതത്വം തുടരുന്നതിനാൽ തന്നെ നിരവധി ക്ലബുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ട്. പിഎസ്‌ജി കരാർ താരം പുതുക്കും എന്നാണു പ്രതീക്ഷിച്ചതെങ്കിലും ഇതുവരെയും അതിനു തയ്യാറാകാത്തതാണ് ക്ലബുകൾക്ക് പ്രതീക്ഷ നൽകുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ കഴിയുമോയെന്ന് യൂറോപ്പിലെയും അതിനു പുറത്തുള്ള ലീഗുകളിലെയും ക്ലബുകൾ ഉറ്റുനോക്കുന്നുണ്ട്. മെസിയെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ക്ലബുകളിൽ ഒന്നാണ് അമേരിക്കൻ ലീഗിലെ ക്ലബായ ഇന്റർ മിയാമി. എന്നാൽ അവർക്ക് വെല്ലുവിളിയായി സൗദി ലീഗ് ഉയർന്നു വരുന്നുണ്ട്. […]
ലോകകപ്പിന് ശേഷമുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. അർജന്റീനയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയം സ്വന്തമാക്കിയപ്പോൾ ലയണൽ മെസി ഹാട്രിക്കുമായി ടീമിനെ നയിച്ചു. നിക്കോ ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, ഏഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയാൽ എന്നിവരാണ് ദുർബലരായ കുറസാവോക്കെതിരെ അർജന്റീനയുടെ മറ്റു ഗോളുകൾ നേടിയത്. മത്സരത്തിൽ അർജന്റീന നേടിയ ഗംഭീരവിജയത്തിനൊപ്പം ചർച്ചകളിൽ നിറയുന്നത് ലൗടാരോ മാർട്ടിനസ് നഷ്‌ടപെടുത്തിയ അവസരമാണ്. മത്സരത്തിന്റെ ഇരുപതാം മിനുട്ടിലാണ് മെസി അർജന്റീനയുടെ ആദ്യത്തെ […]
സൂപ്പർകപ്പ് മത്സരങ്ങൾക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് അടുത്ത് തന്നെ മോശം വാർത്ത കേൾക്കാൻ തയ്യാറാകേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ബെംഗളൂരു എഫ്‌സിയുമായി നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മത്സരം ഉപേക്ഷിച്ച് കളിക്കളം വിട്ടു പോയ ടീമിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വരുന്ന ദിവസങ്ങളിൽ തന്നെ നടപടി പ്രഖ്യാപിക്കുന്നുണ്ടാകും. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ ഓൾ […]
ഖത്തർ ലോകകപ്പിന് ശേഷം കളിച്ച രണ്ടാമത്തെ സൗഹൃദമത്സരത്തിൽ ഗോൾമഴ പെയ്യിച്ച് അർജന്റീന ടീം. ദുർബലരായ കുരസാവൊക്കെതിരെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ലയണൽ മെസിയും സംഘവും ഇന്ന് നടന്ന മത്സരത്തിൽ വിജയം നേടിയത്. ലയണൽ മെസി ഹാട്രിക്ക് നേടിയ മത്സരത്തിൽ നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, ഏഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയാൽ എന്നിവരാണ് അർജന്റീനയുടെ മറ്റു ഗോളുകൾ നേടിയത്. ഇരുപതാം മിനുട്ടിൽ അർജന്റീനക്കായി ഗോൾവേട്ട തുടങ്ങിയ ലയണൽ മെസി മുപ്പത്തിയേഴാം മിനുട്ടിൽ തന്നെ ഹാട്രിക്ക് തികച്ചു. ലോകകപ്പ് […]