അർജന്റീനക്കു ലോകകപ്പ് നേടിക്കൊടുത്ത യുവവിസ്‌മയത്തിനു റെക്കോർഡ് തുക ഓഫർ ചെയ്‌ത് പ്രീമിയർ ലീഗ് ക്ലബ് | Enzo Fernandez
ഖത്തർ ലോകകപ്പിൽ അർജന്റീന നിരയിൽ ഏവരെയും അമ്പരപ്പിച്ച പ്രകടനം നടത്തിയ താരമാണ് എൻസോ ഫെർണാണ്ടസ്. ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടമില്ലാതിരുന്ന താരം പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങുകയും അർജന്റീനക്ക് കിരീടം നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിക്കുകയും ചെയ്‌തു. വെറും ഇരുപത്തിയൊന്നു വയസ് മാത്രം പ്രായമുള്ള താരത്തിനാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചത്. ഇതോടെ യൂറോപ്പിലെ നിരവധി ക്ലബുകളാണ് താരത്തിനായി രംഗത്തു വന്നിരിക്കുന്നത്. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് […]