ബൊളീവിയയോട് പ്രതികാരം ചെയ്‌ത്‌ ലയണൽ മെസി, അടുത്ത ലോകകപ്പിലും കളിക്കുമെന്ന് അർജന്റീന നായകൻ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലയണൽ മെസിയുടെ വിളയാട്ടമാണ് കണ്ടത്. എതിരില്ലാത്ത ആറു ഗോളുകൾക്ക് അർജന്റീന വിജയം നേടിയ മത്സരത്തിൽ മെസി ഹാട്രിക്ക് സ്വന്തമാക്കി. മത്സരത്തിന്റെ പത്തൊമ്പതാം മിനുട്ടിൽ ലയണൽ മെസിയിലൂടെയാണ് അർജന്റീന ഗോൾവേട്ടക്ക് തുടക്കം കുറിക്കുന്നത്. അതിനു ശേഷം ആദ്യപകുതിയിൽ തന്നെ ലൗടാരോ, അൽവാരസ് എന്നിവരുടെ ഗോളുകൾക്ക് അസിസ്റ്റ് നൽകിയതും ലയണൽ മെസിയാണ്. In case you guys missed…here's highlights of Lionel Messi vs Bolivia| 3 […]

കേരളത്തിലെ ഫുട്ബോൾ ഫാൻസ്‌ വേറെ റേഞ്ചാണ്, തൊടാൻ പോലും കഴിയാത്ത ഉയരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഫാൻബേസ് ഏതാണെന്ന ചോദ്യം വന്നാൽ എതിരാളികൾ പോലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പേര് പറയാൻ സാധ്യതയുണ്ട്. ക്ലബ് രൂപീകരിക്കപ്പെട്ട് ഒരു പതിറ്റാണ്ടു പിന്നിടുമ്പോൾ തന്നെ ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള ഇന്ത്യയിലെ ക്ലബുകളുടെ പട്ടിക ട്രാൻസ്‌ഫർ മാർക്കറ്റ് പുറത്തു വിടുകയുണ്ടായി. ഇതിൽ ഒരാൾക്കും തൊടാൻ പറ്റാത്ത ഉയരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. 38 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. View […]

രണ്ടു താരങ്ങൾ കൂടി തിരിച്ചെത്തുന്നു, ഇന്റർനാഷണൽ ബ്രേക്കിനു ശേഷം കൂടുതൽ കരുത്തരാകാൻ കേരള ബ്ലാസ്റ്റേഴ്‌സ്

പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെക്കു കീഴിൽ ഈ ഐഎസ്എൽ സീസണിൽ ഭേദപ്പെട്ട തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. നാല് മത്സരങ്ങളിൽ ഒരു ജയം മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും രണ്ടു മത്സരങ്ങളിൽ വ്യക്തിഗത പിഴവുകളാണ് ടീം സമനില വഴങ്ങാൻ കാരണമായത്. മൈക്കൽ സ്റ്റാറെക്കു കീഴിൽ ടീം നടത്തുന്ന പ്രകടനം ആരാധകർക്ക് വളരെയധികം പ്രതീക്ഷകൾ നൽകുന്നുണ്ട്. ആരാധകർക്ക് കൂടുതൽ സന്തോഷം നൽകുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ടീമിന്റെ കരുത്ത് ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. […]

ഇവാന്റെയും സ്റ്റാറെയുടെയും ശൈലിയിലുള്ള വ്യത്യാസമെന്താണ്, ബ്ലാസ്റ്റേഴ്‌സ് താരം വിബിൻ മോഹനൻ വ്യക്തമാക്കുന്നു

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയൊരു മാറ്റമുണ്ടായത് മൂന്നു വർഷം പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ചിന് പകരം സ്വീഡിഷ് മാനേജർ മൈക്കൽ സ്റ്റാറെ ടീമിന്റെ സ്ഥാനം ഏറ്റെടുത്തതാണ്. ഒന്നര പതിറ്റാണ്ടിലധികം കോച്ചിങ് അനുഭവസമ്പത്തുള്ള പരിശീലകനാണ് സ്റ്റാറെ. സ്റ്റാറെ വന്നതിന്റെ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിൽ കാണുന്നുണ്ട്. നാല് മത്സരങ്ങൾ കളിച്ച ടീം ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചതെങ്കിലും ടീമിന്റെ പ്രകടനം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ പിഴവുകൾ കാരണമാണ് രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. Vibin 🗣 : […]

യുക്രൈൻ അരങ്ങേറ്റത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറക്കാതെ ഇവാൻ കലിയുഷ്‌നി, ഗ്യാലറിയിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ് സുഹൃത്ത്

2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച താരമായ ഇവാൻ കലിയുഷ്‌നി യുക്രൈൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത് വലിയൊരു വാർത്തയായിരുന്നു. ആദ്യം പ്രഖ്യാപിച്ച ടീമിലെ ചില താരങ്ങൾക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് ഇവാൻ കലിയുഷ്‌നിയെ ടീമിൽ ഉൾപ്പെടുത്തിയത്. കോച്ചിന്റെ വിശ്വാസം നേടിയ ഇവാൻ കലിയുഷ്‌നി ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ചിരുന്നു. ജോർജിയക്കെതിരെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരം തന്റെ അരങ്ങേറ്റത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും […]

വമ്പൻ രാജ്യങ്ങൾ മത്സരിക്കുന്ന യുവേഫ നേഷൻസ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പേരും മുഴങ്ങി, ഇത് അഭിമാനനിമിഷം

ലോകഫുട്ബോളിനെ വെച്ച് വിശകലനം ചെയ്യുകയാണെങ്കിൽ വളരെ ചെറിയൊരു ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടു മാത്രം പിന്നിട്ട, ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സെന്ന് എതിരാളികൾ പലപ്പോഴും കളിയാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ആരാധകരുടെ കരുത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയുന്നു. സ്റ്റേഡിയം ആമ്പിയൻസിന്റെ കാര്യത്തിലും ലോകത്തിലെ തന്നെ വമ്പൻ ടീമുകളുമായി ഫാൻസ്‌ പവറിന്റെ കാര്യത്തിൽ മുട്ടി നിൽക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിയും. Wait for […]

ലോകത്തിലെ ഏറ്റവും മികച്ച ഫാൻസ്‌, ഒടുവിൽ യൂറോപ്യൻ വമ്പന്മാരും അംഗീകരിച്ചു ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ കരുത്ത്

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശമുണ്ടാക്കിയാണ് ട്വിറ്റർ പോളിങ്ങിലൂടെ നടന്ന ഫിയാഗോ ഫാൻസ്‌ കപ്പ് ഫൈനലിൽ ക്ലബ് വിജയം നേടിയത്. കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് കീഴടക്കിയതെന്നതാണ് ആരാധകർക്ക് ആവേശമുണ്ടാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ഫാൻബേസുകളിൽ ഒന്നായി കണക്കാക്കുന്നവരാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ആരാധകർ. ജർമൻ ക്ലബിന്റെ ഒഫീഷ്യൽ പേജിൽ നിന്നും മൂന്നു തവണ വോട്ടിനായി അഭ്യർത്ഥിച്ചിട്ടും ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല. Something we can agree on 🤝 https://t.co/66n1hp5S1L […]

ദേശീയടീമിനായുള്ള അരങ്ങേറ്റത്തിൽ മാൻ ഓഫ് ദി മാച്ച്, ഇവാൻ കലിയുഷ്‌നി വേറെ ലെവലാണ്

ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാനിടയില്ലാത്ത താരമാണ് യുക്രൈനിൽ നിന്നുള്ള ഇവാൻ കലിയുഷ്‌നിയെ. റഷ്യൻ ആക്രമണം കാരണം യുക്രൈനിലെ ലീഗുകൾ നിർത്തി വെച്ചപ്പോൾ ലോണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ടു ഗോളുകൾ നേടി ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയിരുന്നു. ഒരൊറ്റ സീസൺ മാത്രമാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായിരുന്നത്. അതിനു ശേഷം തന്റെ ക്ലബായ ഒലക്‌സാൻഡ്രിയയിലേക്ക് ചേക്കേറിയ താരം കഴിഞ്ഞ ദിവസം യുക്രൈൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. യുവേഫ നേഷൻസ് ലീഗിൽ ജോർജിയക്കെതിരെയാണ് താരം […]

കേരളത്തിലെ ഒരു ക്ലബ്ബിനെ തോൽപ്പിക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ട് മൂന്നു തവണ രംഗത്തിറങ്ങി, ഒടുവിൽ വിജയം ബ്ലാസ്റ്റേഴ്‌സിന്

ഇന്റർനാഷണൽ ബ്രേക്ക് കാരണം ക്ലബ് ഫുട്ബോൾ മത്സരങ്ങൾ ഒന്നും നടക്കുന്നില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെയധികം ആവേശത്തിലാണ്. കുറച്ചു ദിവസങ്ങളായി ട്വിറ്ററിൽ നടന്ന ഫിയാഗോ ഫാൻസ്‌ കപ്പ് ടൂർണമെന്റിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സാണ് വിജയം നേടിയത്. ട്വിറ്ററിൽ നടത്തുന്ന വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്തുന്ന ഫിയാഗോ ഫാൻസ്‌ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ മോഡലിൽ തന്നെയാണ് നടക്കുന്നത്. നിരവധി ടീമുകളുമായി മത്സരിച്ചാണ് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സും ബൊറൂസിയ ഡോർട്ട്മുണ്ടും ഫൈനലിൽ എത്തിയത്. ഫൈനലിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്നപ്പോൾ […]

ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളെ മലർത്തിയടിച്ച് കൊമ്പന്മാർ, ഫിയാഗോ ഫാൻസ്‌ കപ്പ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം

ജർമൻ ഇൻഫ്ളുവൻസറായ ഫിയാഗോ ട്വിറ്ററിലൂടെ നടത്തിയ ഫിയാഗോ ഫാൻസ്‌ കപ്പ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഫിയാഗോ ഫാൻസ്‌ കപ്പിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ട്വിറ്റർ പോളിങ്ങിൽ കൂടുതൽ വോട്ടുകൾ കിട്ടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്ന, ടൂർണമെന്റ് രൂപത്തിൽ നടക്കുന്ന ഫിയാഗോ ഫാൻസ്‌ കപ്പിന്റെ ഫൈനൽ ഇന്നലെയാണ് ആരംഭിച്ചത്. അൽപ്പസമയം മുൻപ് പോളിംഗ് അവസാനിക്കുമ്പോൾ 127680 വോട്ടുകളാണ് ആകെ പോൾ ചെയ്യപ്പെട്ടിരിക്കുന്നത്. Fiago […]