തോൽവിക്ക് പിന്നാലെ അൽ ഹിലാലിന്റെ സ്‌കാർഫ് കൊണ്ടു രഹസ്യഭാഗങ്ങൾ തുടച്ച് റൊണാൾഡോ, താരത്തിനെതിരെ വലിയ പ്രതിഷേധം | Ronaldo
റിയാദ് സീസൺ കപ്പിന്റെ ഫൈനലിൽ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും സൗദിയിലെ മറ്റൊരു വമ്പൻ ക്ലബായ അൽ ഹിലാലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ ഹിലാലാണ് വിജയം നേടിയത്. മത്സരത്തിൽ റൊണാൾഡോ മുഴുവൻ സമയവും കളിച്ചിരുന്നെങ്കിലും വളരെ മോശം പ്രകടനമാണ് നടത്തിയത്. പതിനേഴാം മിനുട്ടിൽ മുൻ ലാസിയോ താരം മിലിങ്കോവിച്ച് സാവിച്ചും മുപ്പതാം മിനുട്ടിൽ സലേം അൽ ദവ്സാരിയുമാണ് അൽ ഹിലാലിന്റെ ഗോളുകൾ നേടിയത്. ഇതിനു മറുപടി നൽകാൻ അൽ […]