ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റി വിടാൻ മെസിയും കാരണമാകുന്നു, നോർവീജിയൻ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിൽ | Erling Haaland
ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന എംബാപ്പയെ റയൽ മാഡ്രിഡ് സ്വന്തമാക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ഇതിനു മുൻപ് നിരവധി ട്രാൻസ്‌ഫർ ജാലകങ്ങളിൽ സമാനമായ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും അതൊന്നും നടന്നില്ല. എന്നാൽ എംബാപ്പെ പിഎസ്‌ജി കരാർ ഇതുവരെയും പുതുക്കിയിട്ടില്ല എന്നതിനാൽ തന്നെ റയൽ മാഡ്രിഡിന് പ്രതീക്ഷയുണ്ട്. അതിനിടയിൽ എംബാപ്പെ പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിട്ടാലും റയൽ മാഡ്രിഡിന് ആശങ്കപ്പെടെണ്ട കാര്യമില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്ന നോർവീജിയൻ സ്‌ട്രൈക്കറായ എർലിങ് ഹാലാൻഡ് റയൽ […]