Browsing Tag

Emiliano Martinez

അന്ന് അർജന്റീന താരങ്ങൾ നെയ്‌മറെ ഇടിച്ചിടുകയായിരുന്നു, നേരിട്ട ഏറ്റവും മികച്ച താരം…

പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും, ലോകഫുട്ബോളിനെ അടക്കി ഭരിക്കാനുള്ള കഴിവുണ്ടായിട്ടും അതൊന്നും ശരിക്കും ഉപയോഗിക്കാൻ നെയ്‌മർക്ക് കഴിഞ്ഞിട്ടില്ല. കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ…

പഠിച്ചതിന്റെ നേരെ വിപരീതമായിരിക്കും വിജയിക്കുക, പെനാൽറ്റി സേവുകൾ ഭാഗ്യം മാത്രമാണെന്ന്…

അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമാണ് എമിലിയാനോ മാർട്ടിനസ്. മൂന്നു വർഷങ്ങൾക്കു മുൻപ് താരം ടീമിലെത്തിയതിനു ശേഷം സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീന സ്വന്തമാക്കി. കോപ്പ അമേരിക്ക, ഫൈനലിസിമ,…

വീണ്ടും മെസിയുടെ കണ്ണുനീർ അമേരിക്കയിൽ വീഴാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു,…

കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം പുറത്തെടുത്തില്ലെങ്കിലും ഷൂട്ടൗട്ടിൽ ഒരിക്കൽക്കൂടി എമിലിയാനോ മാർട്ടിനസ് ടീമിനെ രക്ഷിച്ചു.…

എമിയെ കീഴടക്കാനാവാതെ എതിരാളികൾ, കോപ്പ അമേരിക്കയിൽ ഗോൾ വഴങ്ങാത്ത ഒരേയൊരു ടീം അർജന്റീന

നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വളരെ ആധികാരികമായി തന്നെയാണ് കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങൾ കളിച്ച അർജന്റീന അതിൽ മൂന്നിലും വിജയം നേടി.…

യഥാർത്ഥ ഹീറോ, അർജന്റീനയുടെ ജീവൻ രക്ഷിച്ച സേവുകളുമായി എമിലിയാനോ മാർട്ടിനസ്

കോപ്പ അമേരിക്കയിലെ രണ്ടാമത്തെ മത്സരത്തിൽ പ്രതിരോധപ്പൂട്ടൊരുക്കിയ ചിലിക്കെതിരെ അവസാന മിനിറ്റുകളിൽ നേടിയ ഗോളിൽ അർജന്റീന വിജയം നേടി. ഇതോടെ കളിച്ച രണ്ടു മത്സരങ്ങളിലും വിജയം നേടി ഗ്രൂപ്പിൽ…

റബ്ബർ കൊണ്ടാണ് മെസിയെ ഉണ്ടാക്കിയിരിക്കുന്നത്, വിവാദമായ ഫൗളിൽ പേടിച്ചില്ലെന്ന്…

കോപ്പ അമേരിക്കയിൽ അർജന്റീന വിജയം നേടിയ ആദ്യത്തെ മത്സരത്തിന് ശേഷം ചെറിയ രീതിയിലുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു. ലയണൽ മെസി മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ താരത്തിനെതിരെ കാനഡ താരം നടത്തിയ ഫൗൾ…

ലോകോത്തര താരങ്ങൾ, അവരെക്കുറിച്ചാലോചിക്കുമ്പോൾ തന്നെ അഭിമാനം തോന്നുന്നുവെന്ന്…

കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയ അർജന്റീന ടൂർണമെന്റിൽ കിരീടം നിലനിർത്താനുള്ള തുടക്കം ഗംഭീരമാക്കി. കാനഡക്കെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ…

പിച്ച് ഒരു ദുരന്തമായിരുന്നു, കോപ്പ അമേരിക്ക മൈതാനത്തെ വിമർശിച്ച് എമിലിയാനോ മാർട്ടിനസ്

കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ കാനഡക്കെതിരെ വിജയം നേടിയതിനു പിന്നാലെ മത്സരം നടന്ന മൈതാനത്തെ വിമർശിച്ച് അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. എംഎൽഎസ് ക്ലബായ അറ്റ്‌ലാന്റാ…

അർജന്റീനയെ രക്ഷിച്ച സേവുമായി എമിലിയാനോ മാർട്ടിനസ്, വീണ്ടും കരുത്തു കാണിച്ച് അർജന്റൈൻ…

കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ അർജന്റീന മികച്ച പ്രകടനം നടത്തിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഗോളുകളൊന്നും പിറക്കാതിരുന്ന ആദ്യത്തെ പകുതിക്കു ശേഷം…

അർജന്റീന ഗോൾവലക്കു മുന്നിലെ വൻമതിൽ, ക്ലീൻഷീറ്റുകൾ വാരിക്കൂട്ടി എമിലിയാനോ മാർട്ടിനസ്

അർജന്റീന ടീമിലേക്കുള്ള എമിലിയാനോ മാർട്ടിനസിന്റെ പ്രവേശനം വൈകിയായിരുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപ് നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുന്നോടിയായി നടന്ന മത്സരങ്ങളിലാണ് എമിലിയാനോ അർജന്റീനക്ക്…