ആരാധകർക്ക് സർപ്രൈസുമായി സ്‌കലോണിയുടെ മാസ്റ്റർപ്ലാൻ, അടുത്ത ലോകകപ്പ് ലക്‌ഷ്യം വെച്ചുള്ള പണികൾ ഇപ്പോഴേ…

2018 ലോകകപ്പിൽ അർജന്റീന പ്രീ ക്വാർട്ടറിൽ പുറത്തായതിനു ശേഷം ടീമിന്റെ താൽക്കാലിക പരിശീലകനായി സ്ഥാനമേറ്റെടുത്ത ലയണൽ സ്‌കലോണി അതിനു ശേഷമുള്ള മത്സരങ്ങളിലെല്ലാം നിരവധിയായ താരങ്ങളെ പരീക്ഷിച്ചു കൊണ്ടിരുന്നു. തന്റെ പദ്ധതികൾക്ക് വേണ്ട താരങ്ങളെ

“ഈ മോശം സമീപനം ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്ത് മാത്രം, മറ്റുള്ളവരുടെ മുന്നിൽ ഞാൻ നാണം…

ഇത്തവണ ഇന്ത്യൻ സൂപ്പർലീഗ് കിരീടം നേടിയ എടികെ മോഹൻ ബഗാൻ ടീമിലെ മലയാളി സാന്നിധ്യമായിരുന്നു മലപ്പുറത്തുകാരനായ ആഷിക് കുരുണിയൻ. കേരളത്തിന്റെ അഭിമാനതാരമാണെങ്കിലും എതിരാളികൾക്ക് വേണ്ടി കളിക്കുന്ന കാരണത്താൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നും ഒരുപാട്

ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി ഇറങ്ങുന്നു, ടെലികാസ്റ്റ് വിവരങ്ങളും സമയവും അറിയാം

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ രീതിയിൽ കിരീടം നേടി ആരാധകരെ ആനന്ദനിർവൃതിയിൽ ആറാടിപ്പിക്കാൻ അർജന്റീനക്കു കഴിഞ്ഞിരുന്നു. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും പിന്നീടുള്ള ഓരോ മത്സരത്തിലും കൂടുതൽ ശക്തിയാർജ്ജിച്ച് പൊരുതിയ അർജന്റീന കൂടുതൽ

“ഇതുവരെ ഇങ്ങിനെ സംഭവിച്ചിട്ടില്ല, ഞാനിപ്പോൾ ഒരു നല്ല വ്യക്തിയാണ്”- ക്രിസ്റ്റ്യാനോ…

മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്‌ഫർ ഹൈജാക്ക് ചെയ്‌താണ്‌ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാൽ ആ തീരുമാനം ടീമിന് തിരിച്ചടിയാണ് നൽകിയതെന്ന് പിന്നീട് വ്യക്തമായി. റൊണാൾഡോ മികച്ച പ്രകടനം നടത്തിയെങ്കിലും

ഛേത്രി മറക്കാനാഗ്രഹിക്കുന്ന മത്സരം, റഫറിയുടെ പിഴവിൽ നഷ്‌ടമായത് ഒരു ഗോളും രണ്ടു പെനാൽറ്റിയും

പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ ദിവസം നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ മ്യാൻമാറിനെതിരായ മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. ഇന്ത്യ ആധിപത്യം പുലർത്തിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം കുറിച്ചത്. അനിരുഥ് താപയാണ് ഇന്ത്യക്കായി

ഇംഫാലിലെ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ താപ ഹീറോയായി, പ്രധാന താരങ്ങളില്ലാതിരുന്നിട്ടും വിജയം…

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ മ്യാൻമാറിനെതിരെ വിജയം കുറിച്ച് ഇന്ത്യ. മണിപ്പൂരിലെ ഇമ്ഫാലിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. പ്രധാന താരങ്ങൾ കളിക്കാതിരുന്ന മത്സരത്തിൽ അനിരുഥ് താപയാണ്

പനാമക്കെതിരെ കാത്തിരിക്കുന്നത് രണ്ടു വമ്പൻ നേട്ടങ്ങൾ, റൊണാൾഡോയുടെ അരികിലേക്ക് കുതിക്കാൻ ലയണൽ മെസി

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി കളത്തിലിറങ്ങാൻ പോവുകയാണ് അടുത്ത ദിവസങ്ങളിൽ. അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളിൽ പനാമ, കുറകാവോ എന്നീ ടീമുകളെയാണ് അർജന്റീന നേരിടുന്നത്. ലോകകപ്പ് നേടിയതിന്റെ വിജയം അർജന്റീനയിലെ ആരാധകരുമായി ആഘോഷിക്കുക എന്നതു

ആളിക്കത്തുന്ന പ്രതിഷേധാഗ്നി കൂടുതൽ പടരുന്നു, ബ്ലാസ്‌റ്റേഴ്‌സിനെ വരെ തള്ളിക്കളഞ്ഞ് ആരാധകർ ഇവാനോപ്പം

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് കളിക്കളം വിട്ടതിനു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ

“പിൻവാതിലിലൂടെ ഒളിച്ചു പോകേണ്ട, എനിക്കെന്റെ ആരാധകരെ കാണണം”- ലയണൽ മെസി പറഞ്ഞത്…

ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയതിനു ശേഷമുള്ള ആദ്യത്തെ മത്സരങ്ങൾ കളിക്കുന്നതിനായി അർജന്റീനയിൽ എത്തിയിരിക്കുകയാണ് ലയണൽ മെസിയും സംഘവും. ലോകകപ്പിൽ അതിഗംഭീരമായ പ്രകടനം നടത്തി അർജന്റീനക്ക് മൂന്നു പതിറ്റാണ്ടിനു ശേഷം ലോകകിരീടം നേടിക്കൊടുത്ത മെസി

അർജന്റീനയുടെ ആധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടു, ഇനി ലോകഫുട്ബോളിൽ ബ്രസീലിയൻ യുഗം

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായതിനു പിന്നാലെ ബ്രസീൽ ടീമിന്റെ മാനേജർ സ്ഥാനമൊഴിഞ്ഞ ടിറ്റെക്ക് പകരക്കാരനായി ഇതുവരെയും പുതിയൊരു പരിശീലകൻ എത്തിയിട്ടില്ല. നിരവധി പേരുകൾ ഉയർന്നു കേട്ടെങ്കിലും ഒരാൾക്കും സ്ഥിരം പരിശീലകനായുള്ള