Browsing Category
Indian Super League
വലിയ സ്വപ്‌നം ഉടനെ യാഥാർത്ഥ്യമാകും, ആരാധകർക്ക് ഉറപ്പു നൽകി കേരള ബ്ലാസ്റ്റേഴ്‌സ്…
ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാമത്തെ സീസണിലേക്ക് കടക്കാൻ പോവുകയാണ്. ആദ്യത്തെ സീസൺ മുതൽ ലീഗിൽ ഉണ്ടായിരുന്ന ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കിയിട്ടില്ല. ഐഎസ്എല്ലിൽ…
ജീസസ് ജിമിനസ് നാളെ ഇന്ത്യയിലെത്തും, പുതിയ അധ്യായത്തിനു ത്രില്ലടിച്ച്…
ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുറച്ച് ദിവസങ്ങളൊന്നുമല്ല ഒരു വിദേശതാരത്തെ കണ്ടെത്താൻ വേണ്ടി ചിലവഴിച്ചത്. നിരവധി മികച്ച വിദേശതാരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ…
കാത്തിരിക്കാൻ ക്ഷമയില്ല, കൊച്ചിയിലെ ആരാധകപ്പടയുടെ മുന്നിലിറങ്ങാൻ അക്ഷമയോടെ നോഹ സദോയി
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിച്ചതു മുതൽ ഇന്നുവരെ അവിശ്വസനീയമായ പിന്തുണയാണ് ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സിനു…
ശക്തമായ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്, ആരാധകരോഷത്തിനു മറുപടി നൽകി ക്ലബ് നേതൃത്വം
ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിനെതിരെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പട നടത്തിയ വിമർശനങ്ങൾക്കെതിരെ മറുപടി നൽകി ക്ലബിന്റെ…
അപ്രതീക്ഷിത ട്രാൻസ്‌ഫർ സംഭവിച്ചേക്കും, പ്രീതം കോട്ടാലിനെ നൽകി ദീപക് ടാങ്കിരിയെ…
ട്രാൻസ്‌ഫർ ജാലകം അവസാനിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഫ്രീ ഏജന്റായ താരങ്ങളെ അന്തിമസ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിനു മുൻപ് സ്വന്തമാക്കാൻ…
ട്രാൻസ്‌ഫർ വിൻഡോയിൽ വലിയൊരു ലൂപ്ഹോളുണ്ട്, ആരാധകരുടെ പ്രതീക്ഷ കാക്കുമോ കേരള…
ട്രാൻസ്‌ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ ഒരു വിദേശസ്‌ട്രൈക്കറുടെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു എങ്കിലും ആരാധകർ പൂർണമായും തൃപ്‌തരല്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബുകളുമായി…
ആരാധകരുടെ ക്ഷമ പരീക്ഷിക്കരുത്, കയ്യിലുള്ളതിനേയും കൈവിടാൻ കേരള ബ്ലാസ്റ്റേഴ്‌സ്…
ട്രാൻസ്‌ഫർ ജാലകം കഴിഞ്ഞ ദിവസം അവസാനിച്ചതോടെ ഈ സീസണിലെ ടീമിനെ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാക്കി എന്നാണു ഏവരും കരുതിയിരുന്നത്. എന്നാൽ ഒന്നും അവസാനിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ…
അവസാനദിവസം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ടീമിലുള്ളവരെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയും
ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും അപ്രതീക്ഷിതമായ നീക്കങ്ങൾ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ജീസസ് ജിമിനസിനെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ്…
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വീണ്ടുമൊരു ഗോൾഡൻ ബൂട്ട്, ഡ്യൂറൻഡ് കപ്പിലെ ഗോൾവേട്ടക്കുള്ള…
ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വളരെയധികം പ്രതീക്ഷ നൽകിയിരുന്നെങ്കിലും ക്വാർട്ടർ ഫൈനലോടെ ആ കുതിപ്പ് അവസാനിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഗോളുകൾ അടിച്ചു കൂട്ടിയ ടീം…
എന്തൊക്കെയാണ് ബ്ലാസ്റ്റേഴ്‌സിൽ നടക്കുന്നത്, രണ്ടു വിദേശതാരങ്ങൾ ക്ലബ് വിടാൻ സാധ്യത
ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കുള്ള താരങ്ങളെ സ്വന്തമാക്കാൻ വേണ്ടിയുള്ള കഠിനമായ പ്രയത്നത്തിലാണ്. പല പൊസിഷനിലേക്കും…