മെസി അങ്ങിനെ തീരുമാനിച്ചാൽ തടയാതെ മറ്റു വഴികളില്ല, അർജന്റീന പരിശീലകൻ പറയുന്നു

അർജന്റീന ടീമിനൊപ്പമുള്ള ഓരോ നിമിഷങ്ങളും ലയണൽ മെസി ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. ക്ലബ് തലത്തിൽ താരത്തിന് അത്ര സുഖകരമല്ലാത്ത അന്തരീക്ഷമാണ് പിഎസ്‌ജിയിലുള്ളത്. അതേസമയം ദേശീയ ടീമിലെത്തുമ്പോൾ മെസി എല്ലാം മറക്കുന്നു. തനിക്ക് കളിക്കളത്തിലും

ബ്ലാസ്റ്റേഴ്‌സിനേയും ഐഎസ്എല്ലിനെയും ഇവാന് ഉപേക്ഷിക്കേണ്ടി വന്നേക്കാം, കൊമ്പന്മാർക്ക് പരിശീലകനെ…

ബെംഗളൂരു എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച് ബ്ലാസ്റ്റേഴ്‌സ് കളിക്കളം വിട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ നടപടി സ്വീകരിക്കാൻ എഐഎഫ്എഫ് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ

എംബാപ്പെക്കെതിരെ ഫ്രാൻസ് ടീമിൽ പടയൊരുക്കം, പ്രതിഷേധസൂചകമായി വിരമിക്കാൻ സൂപ്പർതാരം

ഫ്രഞ്ച് ഫുട്ബോളിലെ ഏറ്റവും മികച്ച താരമാണ് കിലിയൻ എംബാപ്പെ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ രണ്ടു ലോകകപ്പിൽ നടത്തിയ അസാമാന്യമായ പ്രകടനത്തിലൂടെ താരം അത് തെളിയിച്ചതാണ്. ഭാവിയിൽ ലോകഫുട്ബോളിന്റെ അമരത്ത് നിൽക്കാൻ പോകുന്ന താരത്തെ

ഇവാനെ തൊടുന്നത് ഞങ്ങളുടെ നെഞ്ചിൽ ചവുട്ടിയതിനു ശേഷം മാത്രം, ആരു കൈവിട്ടാലും സ്വന്തം പരിശീലകനെ ആരാധകർ…

ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇറങ്ങിപ്പോന്നത് വളരെയധികം വിവാദങ്ങൾ ഉണ്ടാക്കിയ സംഭവമാണ്. ഇതേത്തുടർന്ന് ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തു

യൂറോപ്പിലെ വമ്പൻ ക്ലബിന്റെ പോസ്റ്റിനു മെസിയുടെ ലൈക്ക്, താരം നൽകിയതൊരു ട്രാൻസ്‌ഫർ സൂചനയോ

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ശക്തമായി വരുന്ന സമയമാണിപ്പോൾ. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി മുന്നോട്ടു വെച്ച കരാറുമായി

കണക്കുകൾ തീർക്കാനുള്ളതാണ്, തനിക്ക് കിട്ടിയതിനു എൽ ക്ലാസിക്കോയിൽ തിരിച്ചു നൽകി ഗാവി

ബാഴ്‌സലോണ താരമായ ഗാവി കളിക്കളത്തിലെ പരുക്കനായ അടവുകൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ്. പതിനെട്ടുകാരനായ താരം കാഴ്‌ചയിൽ സൗമ്യനാണെങ്കിലും ടീമിന് വേണ്ടി ഏത് തലത്തിലേക്ക് വേണമെങ്കിലും മാറാൻ ഒരുക്കമാണ്. അതുപോലെ തന്നെ കളിക്കളത്തിൽ

അബദ്ധം പറ്റിയെന്നു മനസിലായി ഇൻസ്റ്റാഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്‌ത് ഗർനാച്ചോ, എങ്കിലും കുരുക്ക്…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ താരമായി മാറിക്കൊണ്ടിരിക്കയാണ് അലസാൻഡ്രോ ഗർനാച്ചോ. എറിക് ടെൻ ഹാഗിന് കീഴിൽ സീസണിന്റെ തുടക്കത്തിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും പിന്നീട് സ്ഥിരമായി മത്സരങ്ങളിൽ ഇറങ്ങാൻ തുടങ്ങിയ താരം മികച്ച പ്രകടനം നടത്തുകയും

മെസിക്കു മുന്നിൽ കരാർ വെച്ച് പിഎസ്‌ജി, താരം ഒപ്പിടാതിരിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ട്

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ടു സുപ്രധാന വെളിപ്പെടുത്തലുമായി പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ. പിഎസ്‌ജി മെസിക്ക് മുന്നിൽ പുതിയ കരാർ വെച്ചിട്ടുണ്ടെന്നും രണ്ടു കാരണങ്ങൾ കൊണ്ട് താരം അതൊപ്പിടാൻ വൈകുകയാണെന്നുമാണ് അദ്ദേഹം

അർജന്റീന ക്യാംപിൽ സന്തോഷം അലയടിക്കുന്നു, ലോകകപ്പ് വിജയമാഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ ടീം

നിലവിൽ ലോകഫുട്ബോളിൽ തന്നെ ഏറ്റവും കെട്ടുറപ്പുള്ള ടീം ഏതാണെന്ന് ചോദിച്ചാൽ അതിനുത്തരം അർജന്റീന എന്ന് തന്നെയായിരിക്കും. ലയണൽ സ്‌കലോണിയെന്ന പരിശീലകൻ നയിക്കുന്ന ടീം മെസിയെന്ന സൂപ്പർതാരത്തെ കേന്ദ്രീകരിച്ച് കളിക്കുന്ന മറ്റു താരങ്ങൾ ചേർന്നതാണ്.

മെസിയെന്താണെന്ന് പിഎസ്‌ജി നേതൃത്വത്തിന് ഇപ്പോൾ മനസിലായിക്കാണും, കരാർ പുതുക്കുന്ന കാര്യത്തിൽ ശക്തമായ…

ലയണൽ മെസിയുടെ പിഎസ്‌ജിയിലെ ഭാവിയെക്കുറിച്ച് ഇപ്പോഴും യാതൊരു തീരുമാനവുമായിട്ടില്ല. താരം ക്ലബിനൊപ്പം തുടരുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു വരുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് തോൽവിക്ക് പിന്നാലെ ആരാധകർ മെസിക്കെതിരെ തിരിഞ്ഞതോടെ