മെസിയും റൊണാൾഡോയും നെയ്‌മറുംയും ലെവൻഡോസ്‌കിയുമില്ല, 2022 ലോകകപ്പ് ഓൾ സ്റ്റാർ ഇലവൻ…
ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവൻഡോസ്‌കി എന്നീ സൂപ്പർതാരങ്ങളെ ഒഴിവാക്കി 2022 ലോകകപ്പ് ഓൾ സ്റ്റാർ ഇലവൻ തിരഞ്ഞെടുത്തത് മുൻ ഇറ്റാലിയൻ പരിശീലകൻ ഫാബിയോ കാപല്ലോ. ഖത്തർ ലോകകപ്പിന്…