മിസോറാമിനെയും ഗോൾമഴയിൽ മുക്കി, സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ സമ്പൂർണാധിപത്യം
സന്തോഷ് ട്രോഫിയിൽ മികച്ച ഫോമിൽ കുതിക്കുന്ന കേരളം യോഗ്യത ഘട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് കടന്നു. ഇന്ന് നടന്ന അവസാനത്തെ ഗ്രൂപ്പ് മത്സരത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചു…