എത്ര കണ്ടാലും മതിവരാത്ത ഗോൾ, ഇറാഖിനെതിരെ അർജന്റീന നേടിയ ഗോൾ തരംഗമാകുന്നു

ഒളിമ്പിക്‌സ് ടൂർണമെന്റിൽ ആദ്യത്തെ മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ മൊറോക്കോയോട് തോൽവി വഴങ്ങിയ അർജന്റീന ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം നേടി തിരിച്ചുവരവ് നടത്തിയിരുന്നു. ഇറാഖുമായി നടന്ന…

ട്വിസ്റ്റുകൾക്കൊന്നും അവസാനമില്ല, പുറത്താകുമെന്ന് പ്രതീക്ഷിച്ച താരങ്ങളെ ഉൾപ്പെടുത്തി…

ഇന്ന് മുതൽ ആരംഭിക്കാനിരിക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണ്ണമെന്റിനുള്ള സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. നിലവിൽ ഇരുപത്തിയാറ് അംഗ സ്‌ക്വാഡിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ്…

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശം എന്റെ ആഗ്രഹങ്ങൾക്കു കരുത്തേകുന്നു, കരാർ പുതുക്കാനുള്ള…

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഇന്ന് പ്രധാനപ്പെട്ടൊരു പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന മോണ്ടിനെഗ്രോ…

ക്വാമേ പെപ്രയും പുറത്തേക്കു തന്നെ, ടീമിലെ അഴിച്ചുപണി എവിടെയുമെത്താതെ കേരള…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി ഒന്നര മാസത്തോളം മാത്രമാണ് ബാക്കിയുള്ളത്. മികച്ച പ്രകടനം നടത്തണമെന്നും കിരീടം നേടണമെന്നുമുള്ള ലക്ഷ്യത്തോടെ പല ക്ലബുകളും അവരുടെ സ്‌ക്വാഡിനെ…

മെസിയെ തടയുന്നത് കാറ്റിനെ പിടിക്കാൻ ശ്രമിക്കുന്നതു പോലെയാണ്, മോശം ദിവസങ്ങളിൽ പോലും…

അർജന്റീന നായകനായ ലയണൽ മെസിയെ പ്രശംസിച്ച് ബ്രസീലിയൻ മധ്യനിര താരമായ കസമീറോ. താൻ കരിയറിൽ നേരിടാൻ ബുദ്ധിമുട്ടിയ മുന്നേറ്റനിര താരം ലയണൽ മെസിയാണെന്നാണ് കസമീറോ പറയുന്നത്. മെസിയെ തടയാൻ…

കഴിഞ്ഞ സീസണിൽ നടത്തിയത് ഗംഭീര പ്രകടനം, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ വാനോളം

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നതു പോലെയൊരു സൈനിങാണ് കഴിഞ്ഞ ദിവസം ക്ലബ് പ്രഖ്യാപിച്ചത്. മാർകോ ലെസ്‌കോവിച്ചിന് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് ഫ്രഞ്ച് ഡിഫെൻഡറായ അലക്‌സാണ്ടർ…

പതിനഞ്ചു മിനുട്ട് ഇഞ്ചുറി ടൈം നൽകിയത് അർജന്റീനയെ സഹായിക്കാനോ, യഥാർത്ഥ കാരണമിതാണ്

പാരീസ് ഒളിമ്പിക്‌സിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ ഇന്നലെ നടന്ന മത്സരം സംഭവബഹുലമായി അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ അർജന്റീന സമനില ഗോൾ നേടിയെങ്കിലും രണ്ടു മണിക്കൂറിനു…

റൊണാൾഡോക്കെതിരെ കളിച്ചിട്ടുള്ള താരം, ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലെ പുതിയ താരം…

മൂന്നു വർഷങ്ങൾക്ക് ശേഷം മാർകോ ലെസ്‌കോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ ടീമിന് നഷ്‌ടമായത്‌ ടീമിനെ മുന്നിൽ നിന്നും നയിക്കാൻ കഴിവുള്ള, വളരെയധികം പരിചയസമ്പത്തുള്ള ഒരു കളിക്കാരനെയായിരുന്നു.…

അർജന്റീനയും മൊറോക്കോയും മത്സരം തുടർന്നു കളിക്കാൻ തയ്യാറല്ലായിരുന്നു, രൂക്ഷമായ…

പാരീസ് ഒളിമ്പിക്‌സിൽ കഴിഞ്ഞ ദിവസം നടന്ന അസാധാരണ സംഭവങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അർജന്റീന ടീമിന്റെ നായകനായ നിക്കോളാസ് ഓട്ടമെൻഡിയും പരിശീലകനായ ഹാവിയർ മഷെറാനോയും. മത്സരത്തിൽ അവസാന…

ഒന്നര മണിക്കൂറിനു ശേഷം VAR റിവ്യൂ, അർജന്റീനയുടെ സമനിലഗോൾ നിഷേധിച്ചു; മൊറോക്കോക്ക്…

ഒളിമ്പിക്‌സിലെ അർജന്റീനയുടെ ആദ്യത്തെ മത്സരത്തിന് സംഭവബഹുലമായ രീതിയിൽ തുടക്കം. മത്സരം പൂർത്തിയായി എന്ന് ഏവരും വിശ്വസിച്ചിരിക്കെ ഒന്നര മണിക്കൂറിനു ശേഷം മത്സരം വീണ്ടും ആരംഭിക്കുകയും അർജന്റീന…