ആ പെനാൽറ്റിയിൽ മെസി എന്തു മന്ത്രവിദ്യയാണ് പ്രയോഗിച്ചത്, അതിനു ശേഷം ലൗടാരോ മാർട്ടിനസ്…
കഴിഞ്ഞ ലോകകപ്പിൽ നിരാശപ്പെടുത്തിയെങ്കിലും ഈ കോപ്പ അമേരിക്കയിൽ അതിന്റെ കടം വീട്ടുന്ന പ്രകടനമാണ് ലൗടാരോ മാർട്ടിനസ് നടത്തുന്നത്. കോപ്പ അമേരിക്കയിൽ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാല് ഗോളുകളുമായി…