ഒരേ പൊസിഷനു വേണ്ടി മത്സരിക്കുമ്പോഴും ഞങ്ങൾ ഒറ്റക്കെട്ടാണ്, ഇതാണ് അർജന്റീനയുടെ…
മുന്നേറ്റനിര താരങ്ങളുടെ കാര്യത്തിൽ ധാരാളിത്തമുള്ള രാജ്യമാണ് അർജന്റീന. ലയണൽ മെസി, ഡി മരിയ, ലൗടാരോ മാർട്ടിനസ്, ഹൂലിയൻ അൽവാരസ്, അലസാൻഡ്രോ ഗർനാച്ചോ തുടങ്ങിയ താരങ്ങൾ അതിൽ ഉൾപ്പെടുന്നു. ഇക്കഴിഞ്ഞ…