കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതോടെ നോഹ കുതിക്കുന്നു, സന്തോഷം പങ്കു വെച്ച് മൊറോക്കൻ താരം
കഴിഞ്ഞ രണ്ടു സീസണുകളായി എഫ്സി ഗോവയിൽ കളിച്ചു കൊണ്ടിരുന്ന നോഹ സദോയി കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയതിൽ ആരാധകർ വളരെ സന്തോഷത്തിലാണ്. കഴിഞ്ഞ സീസണുകളിൽ മിന്നുന്ന പ്രകടനം നടത്തിയ താരത്തിൽ…