യൂറോപ്പിൽ പോലും ഇങ്ങിനെയൊരു ഇതുപോലെയൊരു ക്ലബിനെ എനിക്കറിയില്ല, ബ്ലാസ്റ്റേഴ്‌സ്…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൊച്ചിയുടെ മൈതാനത്ത് നൽകുന്ന ആമ്പിയൻസിനേയും ആവേശത്തെയും പ്രശംസിച്ച് ടീമിലേക്ക് പുതിയതായി എത്തിയ വിദേശതാരം അലക്‌സാണ്ടർ കൊയെഫ്. ഫ്രഞ്ച് താരമായ അലക്‌സാണ്ടർ കൊയെഫ്…