ഞാനാണവിടുത്തെ പോലീസ്, ഒരുപാട് പണം കൈകാര്യം ചെയ്യുന്നുണ്ട്; കേരള ബ്ലാസ്റ്റേഴ്‌സിൽ…
മൈക്കൽ സ്റ്റാറെ പരിശീലകനായി എത്തിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ടീമിലെ താരങ്ങൾ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കൂടുതൽ പ്രൊഫെഷണൽ സമീപനം…