ജനുവരിയിൽ പുതിയ താരങ്ങലെത്തുമോ, മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ
ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ മോശം ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ അവർ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് നിൽക്കുന്നത്. പുറകിലുള്ള ടീമുകളിൽ പലർക്കും…