ഈസ്റ്റ് ബംഗാളിനെതിരെയും ലൂണയുണ്ടാകില്ല, ബ്ലാസ്റ്റേഴ്‌സ് നായകൻറെ ഫിറ്റ്നസ് അപ്‌ഡേറ്റ്…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ രണ്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങാൻ പോവുകയാണ്. ആദ്യത്തെ മത്സരത്തിൽ മോശം പ്രകടനം നടത്തുകയും പഞ്ചാബ് എഫ്‌സിയോട് തോൽവി വഴങ്ങുകയും…