Browsing Tag

Argentina

അർജന്റീന ടീമിന്റെ കെട്ടുറപ്പ് ഇല്ലാതാകുന്നു, കൂടോത്രവിവാദത്തിൽ താരങ്ങൾ തമ്മിൽ അകൽച്ച | Argentina

കെട്ടുറപ്പോടു കൂടി പൊരുതിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയത്. എന്നാൽ താരങ്ങൾ തമ്മിലുള്ള ആ കെട്ടുറപ്പ് ഇല്ലാതാകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീന ടീമിൽ വിവാദപൂർണമായ സംഭവം പുകഞ്ഞു കൊണ്ടിരിക്കുകയാണെന്നും…

ലോകകപ്പിനു ശേഷം ഇരട്ടി കരുത്തോടെ ഗോളടിച്ചു കൂട്ടുന്ന അർജന്റീന താരങ്ങൾ, ഡിബാലയുടെ ഗോളിൽ സെഞ്ചുറി…

ലയണൽ സ്‌കലോണി അർജന്റീന ടീമിന്റെ പരിശീലകനായതിനു ശേഷം താരങ്ങൾ പുതിയൊരു ആത്മവിശ്വാസം നേടിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ അവിശ്വസനീയമായ തരത്തിൽ തോൽവി വഴങ്ങിയ അർജന്റീന അതിനു ശേഷം ഇരട്ടി കരുത്തോടെ…

നോൺ ലുക്ക് പെനാൽറ്റിയും കിരീടം നേടിക്കൊടുത്ത പെനാൽറ്റിയും, നിർണായകസമയത്ത് കൂളായി അർജന്റീന താരങ്ങൾ |…

ഒരു ഗോളിന് മുന്നിലെത്തിയതിനു ശേഷം കരുത്തുറ്റ പ്രതിരോധം പണിഞ്ഞ റോമക്കെതിരെ പൊരുതിയാണ് ഇന്നലെ നടന്ന ഫൈനലിൽ സെവിയ്യ സ്വന്തമാക്കിയത്. തോൽക്കാൻ മനസ്സില്ലാതെ അവർ പൊരുതിയപ്പോൾ രണ്ടാം പകുതിയിൽ പിറന്ന സെൽഫ് ഗോളിലൂടെ സെവിയ്യ സമനില നേടിയെടുത്തു.…

ബംഗാളി ഭാഷ പറഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന കാര്യം സ്ഥിരീകരിച്ച് എമിലിയാനോ മാർട്ടിനസ്, മത്സരത്തിൽ…

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുക്കാൻ നിർണായകമായ പങ്കു വഹിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക് വരുന്ന കാര്യം സ്ഥിരീകരിച്ചു. നേരത്തെ തന്നെ ഇക്കാര്യം വ്യക്തമായിരുന്നതാണെങ്കിലും ഇത്തവണ എമിലിയാനോ മാർട്ടിനസ് തന്നെ അതു…

യൂറോപ്പിനു പുറത്തു നിന്നും ഒരാൾ മാത്രം സ്‌ക്വാഡിൽ, സ്‌കലോണിയൻ തന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു |…

ജൂണിൽ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീം കഴിഞ്ഞ ദിവസമാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. ഖത്തർ ലോകകപ്പിൽ കളിച്ച, പരിക്കിന്റെ പിടിയിലുള്ളതും മോശം ഫോമിലുള്ളതുമായ താരങ്ങളെ ഒഴിവാക്കി മികച്ച ഫോമിൽ കളിക്കുന്ന താരങ്ങളെ…

ലോകകപ്പ് നേടിയ താരങ്ങൾ അർജന്റീന ടീമിൽ നിന്നും പുറത്ത്, ഡിബാലയും ലൗടാരോയും ഒഴിവാക്കപ്പെട്ടതിന്റെ…

ജൂണിൽ ഏഷ്യ സന്ദർശനത്തിനായി ഒരുങ്ങുകയാണ് അർജന്റീന ടീം. ജൂൺ പതിനഞ്ചിനു ഓസ്‌ട്രേലിയക്കെതിരെയും അതിനു ശേഷം ജൂൺ പത്തൊമ്പതിനു ഇന്തോനേഷ്യയുമായാണ് അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. ഖത്തറിൽ വെച്ച് നടന്ന ലോകകപ്പിൽ അർജന്റീനക്ക് വലിയ രീതിയിൽ…

മെസിയും അർജന്റീനയുമാണ് തനിക്ക് പ്രിയപ്പെട്ടത്, സെഞ്ചുറി വീരൻ ശുഭ്‌മാൻ ഗിൽ പറയുന്നു | Shubman Gill

2023 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തരംഗമായി മാറുകയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റ്‌സ്‌മാനായ ശുഭ്‌മാൻ ഗിൽ. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കാൻ ഗുജറാത്ത് ടൈറ്റൻസിനെ സഹായിച്ചത് ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയാണ്.…