വീണ്ടും തണ്ടർബോൾട്ട് ഫ്രീകിക്ക് ഗോളുമായി ഹൾക്ക്, അസാധ്യമെന്ന് ആരാധകർ | Hulk
ബ്രസീലിയൻ മുന്നേറ്റനിര താരമായ ഹൾക്ക് ഇക്കഴിഞ്ഞ ജൂണിൽ നേടിയ ഗോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിലവിൽ അത്ലറ്റികോ മിനേറോ ക്ലബിനായി കളിക്കുന്ന താരം ക്രൂസെറോക്കെതിരെ നേടിയ ഗോൾ ആരാധകർക്ക്…