Browsing Tag

Copa America 2024

പലതും മനസിലാക്കാനുണ്ട്, വിജയം നേടിയെങ്കിലും ആസ്വദിക്കാൻ ഒന്നുമില്ലായിരുന്നുവെന്ന്…

വിജയം നേടിയെങ്കിലും അർജന്റീനയെ സംബന്ധിച്ച് ഇന്ന് ഇക്വഡോറിനെതിരെ നടന്ന മത്സരം വളരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീം അതിനു…

വീണ്ടും മെസിയുടെ കണ്ണുനീർ അമേരിക്കയിൽ വീഴാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു,…

കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം പുറത്തെടുത്തില്ലെങ്കിലും ഷൂട്ടൗട്ടിൽ ഒരിക്കൽക്കൂടി എമിലിയാനോ മാർട്ടിനസ് ടീമിനെ രക്ഷിച്ചു.…

ലയണൽ മെസി തയ്യാറാണ്, താരത്തെ കളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം പറഞ്ഞ് സ്‌കലോണി

ഇക്വഡോറിനെതിരെ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലയണൽ മെസി കളിക്കുമോയെന്ന കാര്യത്തിൽ അവസാനനിമിഷമേ തീരുമാനമെടുക്കൂവെന്ന് പരിശീലകൻ ലയണൽ സ്‌കലോണി. ചിലിക്കെതിരായ…

അർജന്റൈൻ പരിശീലകന്റെ കുതിപ്പിന് തടയിടാൻ ബ്രസീലിനുമായില്ല, പരാജയമറിയാതെ കൊളംബിയ…

അർജന്റൈൻ പരിശീലകനായ നെസ്റ്റർ ലോറെൻസോ പരിശീലകനായി വന്നതിനു ശേഷം അപാരമായ ഫോമിലാണ് കൊളംബിയ. യൂറോപ്പ് വിട്ടു ഖത്തർ ക്ലബ്ബിലേക്ക് ചേക്കേറിയതിനാൽ ഏവരും മറന്നു തുടങ്ങിയ സൂപ്പർതാരം ഹമെസ് റോഡ്രിഗസിനെ…

ക്വാർട്ടർ ഫൈനൽ കളിക്കാനുറപ്പിച്ച് ലയണൽ മെസി, തീരുമാനം അറിയാനുള്ളത് ഒരൊറ്റ കാര്യത്തിൽ…

കോപ്പ അമേരിക്കയിൽ അർജന്റീന കുതിപ്പ് കാണിക്കുമ്പോഴും ലയണൽ മെസിയുടെ കാര്യത്തിൽ ആരാധകർ നിരാശയിലാണ്. ചിലിക്കെതിരായ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. മെസി മത്സരത്തിൽ മുഴുവൻ സമയവും…

അർജന്റീന ആരാധകർക്ക് ഇനി പ്രതീക്ഷ വേണ്ട, തന്നെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന്…

കോപ്പ അമേരിക്കയിൽ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയത്തോടെ പൂർത്തിയാക്കി. മൂന്നിൽ മൂന്നു മത്സരങ്ങളും വിജയിച്ച ടീം അഞ്ചു ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങിയില്ലെന്നത്…

എതിരാളികളുടെ ചിത്രം തെളിഞ്ഞു, അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ അർജന്റീന കോപ്പ അമേരിക്ക…

കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ഇന്ന് പൂർത്തിയായതോടെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികളുടെ ചിത്രം തെളിഞ്ഞിട്ടുണ്ട്. ഇന്ന് നടന്ന മത്സരത്തിൽ വെനസ്വല ജമൈക്കയെ…

ആശങ്കകൾ അവസാനിപ്പിക്കാം, ലയണൽ മെസിയുടെ കാര്യത്തിൽ ശുഭപ്രതീക്ഷ നൽകി സഹതാരങ്ങൾ

ലയണൽ മെസിയെ സംബന്ധിച്ച് ഒരുപാട് ആശങ്കകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ചിലിക്കെതിരെ നടന്ന മത്സരത്തിൽ താരം പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചത് ആരാധകർക്ക് വലിയ ടെൻഷൻ ഉണ്ടാക്കിയ കാര്യമാണ്.…

എമിയെ കീഴടക്കാനാവാതെ എതിരാളികൾ, കോപ്പ അമേരിക്കയിൽ ഗോൾ വഴങ്ങാത്ത ഒരേയൊരു ടീം അർജന്റീന

നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വളരെ ആധികാരികമായി തന്നെയാണ് കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങൾ കളിച്ച അർജന്റീന അതിൽ മൂന്നിലും വിജയം നേടി.…

മെസിയുണ്ടാക്കുന്ന ഇമ്പാക്റ്റ് അവിശ്വസനീയം, ആർക്കും മറികടക്കാൻ കഴിയാത്ത പ്രകടനമികവ്

കോപ്പ അമേരിക്കയും യൂറോ കപ്പും ഒരുമിച്ച് നടത്താൻ തുടങ്ങിയിട്ട് വളരെക്കുറച്ച് കാലമേ ആയിട്ടുള്ളൂ. കഴിഞ്ഞ തവണ ആദ്യമായി അത്തരത്തിൽ നടന്നപ്പോൾ ഇറ്റലി യൂറോ കപ്പും അർജന്റീന കോപ്പ അമേരിക്കയും…