തോളോടു തോൾ ചേർന്നു കളിച്ചവർ ഇനി നേർക്കുനേർ, സൗദി ലീഗിൽ ഇനി തീപാറും പോരാട്ടം | Karim Benzema
ഖത്തർ ലോകകപ്പിനു പിന്നാലെ സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ റയൽ മാഡ്രിഡ് വിട്ടു കരിം ബെൻസിമയും സൗദി അറേബ്യൻ ലീഗിലേക്ക്. കഴിഞ്ഞ ദിവസമാണ് താരം റയൽ മാഡ്രിഡ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.…