ബാഴ്സലോണയോട് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യമില്ല, പക്ഷെ വിജയം നേടണം: ഏർണസ്റ്റോ…
ഇന്നു രാത്രി ലാ ലിഗ പോരാട്ടത്തിനായി ബാഴ്സലോണ ക്യാമ്പ് നൂവിൽ ഇറങ്ങുമ്പോൾ എതിരാളിയായി അപ്പുറത്തുള്ളത് ക്ലബിന്റെ മുൻ പരിശീലകനായ ഏർണസ്റ്റോ വാൽവെർദെ നയിക്കുന്ന അത്ലറ്റിക് ബിൽബാവോയാണ്. 2020…