കേരള ബ്ലാസ്റ്റേഴ്‌സ് തന്ത്രപരമായി കളിക്കുന്ന ടീമാണ്, വിജയം ആർക്കാകുമെന്ന് പ്രവചിച്ച്…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യത്തെ എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങാൻ പോവുകയാണ്. ഡ്യൂറൻഡ് കപ്പ് നേടുകയും ഈ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന…