ഡ്യൂറൻഡ് കപ്പിലെ പ്രകടനം മോശമായാൽ വീണ്ടും പ്രീ സീസൺ ക്യാമ്പ്, കേരള ബ്ലാസ്റ്റേഴ്‌സ്…
പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെ എത്തിയതിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഒരു ഉണർവ് കാണുന്നുണ്ട്. ഡ്യൂറൻഡ് കപ്പിലെ രണ്ടു മത്സരങ്ങളിൽ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടയിൽ ജയിച്ചത്…