കരുത്തിൽ ഒട്ടും പിന്നിലല്ല, ഡ്യൂറൻഡ് കപ്പിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ടീമായി…
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുൻപേ നടക്കാറുള്ള ഡ്യൂറൻഡ് കപ്പ് നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ. അതിനിടയിൽ പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർമാർക്കറ്റ് ഡ്യൂറൻഡ് കപ്പിലെ ഏറ്റവും മൂല്യമേറിയ ക്ലബുകളുടെ…