കളി തട്ടകത്തിലാണെങ്കിലും മുംബൈ ബുദ്ധിമുട്ടും, എതിരാളികൾക്ക് ബ്ലാസ്റ്റേഴ്‌സ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടക്കാനിരിക്കുന്ന മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. മികച്ച പ്രകടനം നടത്തുമ്പോഴും വ്യക്തിഗത പിഴവുകൾ കാരണം പോയിന്റ് നഷ്ടപ്പെടുത്തുന്ന…