അവൻ ടീമിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്, മലയാളി താരത്തെ പ്രശംസിച്ച് മൈക്കൽ…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ നാലാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. ഒഡിഷ എഫ്‌സിയെ അവരുടെ മൈതാനത്ത് നേരിടാനാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മത്സരത്തിൽ കടുത്ത…