യൂറോപ്പിനു പുറത്തു നിന്നും ഒരാൾ മാത്രം സ്‌ക്വാഡിൽ, സ്‌കലോണിയൻ തന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു |…
ജൂണിൽ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീം കഴിഞ്ഞ ദിവസമാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. ഖത്തർ ലോകകപ്പിൽ കളിച്ച, പരിക്കിന്റെ പിടിയിലുള്ളതും മോശം ഫോമിലുള്ളതുമായ താരങ്ങളെ ഒഴിവാക്കി മികച്ച ഫോമിൽ കളിക്കുന്ന താരങ്ങളെ…