ഒടുവിൽ നോഹയും അതു തന്നെ പറയുന്നു, കേരള ബ്ലാസ്റ്റേഴ്‌സിന്റെ യഥാർത്ഥ പ്രശ്‌നമിതാണ്
ഇവാൻ വുകോമനോവിച്ച് പരിശീലകനായ കഴിഞ്ഞ മൂന്നു സീസണിലും കിരീടം നേടാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ടീം പ്ലേ ഓഫ് കളിച്ചിരുന്നു. എന്നാൽ മൈക്കൽ സ്റ്റാറെ പരിശീലകനായ ആദ്യത്തെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ…