Browsing Tag

Riverplate

തുടർച്ചയായ രണ്ടാം ദിവസവും മത്സരം കളിച്ച് അർജന്റീന, ഗോളുകൾ അടിച്ചുകൂട്ടി ഗംഭീരവിജയം

ഖത്തർ ലോകകപ്പിന് ശേഷമുള്ള ആദ്യത്തെ മത്സരം ഇന്നലെ പനാമക്കെതിരെ കളിച്ച അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. അതിനു ശേഷം ഇന്ന് വീണ്ടും അർജന്റീന ഒരു മത്സരം