Browsing Tag

Sanju Samson

സഞ്ജു സാംസൺ ഇനി ഫുട്ബോളിലും, ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ഇന്ന് പത്രക്കുറിപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ്