മെസിയെയും റൊണാൾഡോയെയും ഒരൊറ്റ വാക്കിൽ വിശേഷിപ്പിച്ച് നെയ്മർ
ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച രണ്ടു താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കളിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ ഭാഗ്യവാന്മാരാണ് നമ്മളോരോത്തരും. തീർത്തും ആരോഗ്യപരമായ മത്സരത്തിലൂടെ ഓരോ റെക്കോർഡുകൾ ഇവർ തകർത്തെറിയുമ്പോൾ ഫുട്ബോൾ ആരാധകരിൽ ഭൂരിഭാഗവും രണ്ടു ചേരികളിലായി നിലയുറപ്പിക്കുകയും ഇവരിൽ ആരാണ് മികച്ചതെന്ന കാര്യത്തിൽ തർക്കങ്ങൾ നടത്തുകയും ചെയ്തു. വർഷങ്ങൾ പിന്നിടുമ്പോഴും അവരുടെ ഫോം മങ്ങിയിട്ടില്ലെന്നതു കൊണ്ട് ആ തർക്കം ഇപ്പോഴും തുടരുന്നു. മെസിയുടെയും റൊണാൾഡോയുടെയും പിൻഗാമികളായ മാറാൻ കഴിവുള്ളവർ എന്ന നിലക്ക് നിരവധി […]