എമിയുടെ ഡാൻസും മെസിയുടെ ആക്രോശവും കൊളംബിയ മറന്നിട്ടുണ്ടാകില്ല, ഫൈനലിൽ പ്രതികാരം തന്നെ…
കോപ്പ അമേരിക്ക 2024ന്റെ ഫൈനൽ പോരാട്ടം തിങ്കളാഴ്‌ച പുലർച്ചെ നടക്കാൻ പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരും ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന ടീമുമായി അർജന്റീനക്ക്…