അർജന്റൈൻ പരിശീലകന്റെ കുതിപ്പിന് തടയിടാൻ ബ്രസീലിനുമായില്ല, പരാജയമറിയാതെ കൊളംബിയ…
അർജന്റൈൻ പരിശീലകനായ നെസ്റ്റർ ലോറെൻസോ പരിശീലകനായി വന്നതിനു ശേഷം അപാരമായ ഫോമിലാണ് കൊളംബിയ. യൂറോപ്പ് വിട്ടു ഖത്തർ ക്ലബ്ബിലേക്ക് ചേക്കേറിയതിനാൽ ഏവരും മറന്നു തുടങ്ങിയ സൂപ്പർതാരം ഹമെസ് റോഡ്രിഗസിനെ…