ഫെഡോറിന്റെ തിരിച്ചുവരവിന് സാധ്യതയേറുന്നു, ബ്ലാസ്റ്റേഴ്‌സ് നൽകുന്ന സൂചനകളിൽ നിന്നും…

ജൂൺ മാസം പിറന്നതോടെ നിരവധി താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ വിവിധ ക്ലബുകൾ വിടുന്നത്. മെയ് മാസത്തോടെ കരാർ അവസാനിച്ച താരങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളാണ് നിറയെ കാണുന്നത്. കഴിഞ്ഞ…

ഡൈസുകയെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ് രംഗത്ത്, താരത്തിന്റെ തീരുമാനം മറ്റൊന്നാണ് |…

കഴിഞ്ഞ സീസണിൽ വളരെ അപ്രതീക്ഷിതമായാണ് ജാപ്പനീസ് താരമായ ഡൈസുകെ സകായി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. സോട്ടിരിയോക്ക് പരിക്കേറ്റു സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് ഉറപ്പായതോടെയാണ്…

21 മത്സരങ്ങളിൽ 21 ഗോൾ പങ്കാളിത്തം, ബ്രസീലിയൻ സ്‌ട്രൈക്കർക്കു വേണ്ടി കേരള…

ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിട്ട ഒഴിവിലേക്ക് ഒരു വിദേശ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ടോപ് സ്കോററായ താരത്തിന് പകരക്കാരനെ…

മൂന്നു താരങ്ങളോട് വിട പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, പ്രതിസന്ധികളിൽ ടീമിനെ നയിച്ച…

മെയ് മാസം അവസാനിച്ചതോടെ കരാർ പൂർത്തിയായ മൂന്നു താരങ്ങൾക്ക് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നുറപ്പായ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ്, വെറ്ററൻ…

കാത്തിരുന്ന പ്രഖ്യാപനം ഈയാഴ്‌ചയുണ്ടാകും, കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മൊറോക്കൻ…

കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന മൊറോക്കൻ താരമായ നോഹ സദൂയിയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിവരം ഏവർക്കും അറിയാവുന്നതാണ്. സീസൺ അവസാനിക്കുന്നതിനു…

ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുള്ളത് നാല് വമ്പൻ താരങ്ങൾ, ചെന്നൈയിൻ എഫ്‌സിയുടെ താരവും…

പുതിയ പരിശീലകനു കീഴിൽ വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാൻ വുകോമനോവിച്ചിൽ നിന്നും വ്യത്യസ്‌തമായി പന്ത് കൈവശമെത്തുമ്പോൾ പെട്ടന്നുള്ള ആക്രമണത്തിനും താരങ്ങളുടെ…

ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയാകാനില്ല, ഇന്ത്യയിലെ മറ്റൊരു ക്ലബിലേക്കും…

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മൂന്നു സീസണുകളിലും ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് മാർകോ ലെസ്‌കോവിച്ച്. ആദ്യത്തെ രണ്ടു സീസണുകളിലും ടീമിന്റെ പ്രധാന പ്രതിരോധതാരം ലെസ്‌കോ…

പെപ്രയോ ഫെഡോറോ തുടരാൻ സാധ്യത, ഇരുവരുടെയും കാര്യത്തിൽ തീരുമാനമെടുക്കാതെ കേരള…

മൈക്കൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി പ്രഖ്യാപിച്ചതിനു ശേഷം ടീമിൽ നിന്നും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള താരങ്ങളിൽ പ്രധാനമായും ഉണ്ടായിരുന്നത് ക്വാമേ പെപ്ര, ഫെഡോർ ചെർണിച്ച് എന്നിവരുടെ…

മിലോസ് ഡ്രിൻസിച്ചും പുറത്തേക്ക്, ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത് വമ്പൻ അഴിച്ചുപണി…

പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി നടത്തുമെന്ന സൂചനകളെ ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നേരത്തെ അഡ്രിയാൻ ലൂണ, നോഹ സദൂയി, മിലോസ്…

അർജന്റീനയെ ഉയർത്തെഴുന്നേൽപ്പിച്ച ഗോളിന്റെ ആവർത്തനം, മെസിയുടെ ഗോളിലും വിജയിക്കാനാവാതെ…

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ചത് മെക്‌സിക്കോക്കെതിരെ നടന്ന മത്സരത്തിലെ വിജയമായിരുന്നു. സൗദി അറേബ്യക്കെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ ടീമിന്റെ എല്ലാ…