Browsing Category

International Football

തുർക്കിഷ് മെസി തന്നെ, യൂറോയിൽ റയൽ മാഡ്രിഡ് താരത്തിന്റെ ഗംഭീര ഗോൾ

തുർക്കിഷ് താരമായ ആർദ ഗുലർ യൂറോ കപ്പിൽ നേടിയ ഗോളാണ് ചർച്ചാവിഷയം. റയൽ മാഡ്രിഡ് താരമായ പത്തൊൻപതുകാരനായ ഗുലർ ജോർജിയക്കെതിരെ നടന്ന മത്സരത്തിലാണ് മിന്നും ഗോൾ നേടിയത്. ലയണൽ മെസിയെ…

എംബാപ്പെ പുറത്തിരിക്കേണ്ടി വരും, ഫ്രാൻസിന് ആശങ്കപ്പെടുത്തുന്ന വാർത്ത

ഓസ്ട്രിയക്കെതിരെ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയം നേടിയെങ്കിലും അവസാനം ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചത്. ഓസ്ട്രിയക്കെതിരെ നേടിയ വിജയഗോളിന് കാരണക്കാരനായ സൂപ്പർതാരം…

ബ്രസീലിൽ ജനിച്ചിരുന്നെങ്കിൽ റൊണാൾഡോ രണ്ടു ലോകകപ്പ് സ്വന്തമാക്കിയേനെ, പറയുന്നത്…

സമകാലീന ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിൽ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ലോകകപ്പ് ഇതുവരെ റൊണാൾഡോക്ക് നേടാൻ കഴിഞ്ഞിട്ടില്ല.…

പ്രായത്തോട് പടപൊരുതാനുറപ്പിച്ച് റൊണാൾഡോ, ലക്‌ഷ്യം 2026 ലോകകപ്പ്

മുപ്പത്തിയൊമ്പതാം വയസിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പ് പോരാട്ടത്തിനായി നാളെ ഇറങ്ങാനിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനായി നാളെ ഇറങ്ങുമ്പോൾ കഴിഞ്ഞ മത്സരത്തിൽ നടത്തിയ…

നിസ്വാർത്ഥതയുടെ പ്രതിരൂപമായി മെസി, സഹതാരങ്ങൾക്കു വേണ്ടി നഷ്‌ടമാക്കിയത് 27…

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരമാരാണെന്ന ചോദ്യത്തിന് ഒരു മറുപടിയെയുള്ളൂ. അർജന്റീന താരമായ ലയണൽ മെസി. ഒരു ഫുട്ബോൾ താരത്തിന് കരിയറിൽ സ്വന്തമാക്കാൻ കഴിയാവുന്ന എല്ലാ നേട്ടവും സ്വന്തമാക്കി…

ഗോൾകീപ്പർ നിൽക്കുന്ന സ്ഥലത്തേക്കു തന്നെ ഷോട്ട്, മെസിയുടെ ഫ്രീകിക്ക് ടെക്‌നിക്കുകൾ…

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കർമാരിൽ ഒരാളാണ് ലയണൽ മെസിയെന്ന കാര്യത്തിൽ സംശയമില്ല. ബോക്‌സിന്റെ വെളിയിൽ ഒരു നിശ്ചിതപരിധിക്കുള്ളിൽ നിന്നുള്ള ഫ്രീ കിക്കുകൾ വലയിലാക്കാൻ…

മൂന്നു താരങ്ങൾ പുറത്ത്, കോപ്പ അമേരിക്ക അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ച് അർജന്റീന

കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാന സ്‌ക്വാഡ് പ്രഖ്യാപനം നടത്തി അർജന്റീന. സൗഹൃദമത്സരങ്ങൾക്കായി 29 അംഗങ്ങളുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച അർജന്റീന…

കോപ്പ അമേരിക്കയിൽ അർജന്റൈൻ പരിശീലകരുടെ ആധിപത്യം, പതിനാറിൽ ഏഴു പേരും അർജന്റീനയിൽ…

ലോകഫുട്ബോളിലെ മികച്ച പരിശീലകരെ എടുത്താൽ അതിൽ നിരവധി അർജന്റൈൻ പരിശീലകരും ഉണ്ടാകും. അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി, അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണി, ചെൽസി പരിശീലകനായിരുന്ന…

അടുത്ത ലോകകപ്പ് വരെ തുടരണം, വിരമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആരാധകർ

ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം അർജന്റീന ആരാധകർക്ക് വേദനയുണ്ടാക്കുന്ന ഒരു വാർത്ത വരും. ദേശീയടീമിന്റെ പ്രധാന താരമായ ഏഞ്ചൽ ഡി മരിയയുടെ വിരമിക്കൽ…

ഗോളടിച്ചും അടിപ്പിച്ചും ലയണൽ മെസി നിറഞ്ഞാടി, കോപ്പ അമേരിക്ക നിലനിർത്താനൊരുങ്ങി…

കോപ്പ അമേരിക്കക്ക് മുന്നോടിയായി നടന്ന അവസാനത്തെ സൗഹൃദമത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി അർജന്റീന. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഗ്വാട്ടിമാലയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന…