അഡ്രിയാൻ ലൂണ തന്നെ ഒന്നാമൻ, ഡ്യൂറൻഡ് കപ്പിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ്…

ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിൽ മികച്ച വിജയം നേടുകയും അതിനു ശേഷം പഞ്ചാബ് എഫ്‌സിയോട് സമനില വഴങ്ങുകയും ചെയ്‌ത കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അടുത്ത…

അൽവാരസ് ട്രാൻസ്‌ഫറിലൂടെ നേടിയത് മുടക്കിയതിന്റെ അഞ്ചിരട്ടി, മാഞ്ചസ്റ്റർ സിറ്റി…

രണ്ടു വർഷങ്ങൾക്കു മുൻപ് അർജന്റൈൻ ക്ലബായ റിവർപ്ലേറ്റിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുമ്പോൾ ഹൂലിയൻ അൽവാരസെന്ന താരം അത്ര പ്രശസ്‌തനല്ലായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ താരം എത്തിയതിനു…

വന്മതിലാകാൻ ഫ്രഞ്ച് പ്രതിരോധതാരമെത്തുന്നു, ഡ്യൂറൻഡ് കപ്പിൽ കളിക്കാൻ സാധ്യതയെന്ന്…

പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഏറ്റവും മികച്ച സൈനിങാണ് ഫ്രഞ്ച് പ്രതിരോധതാരമായ അലക്‌സാണ്ടർ കെയോഫിന്റേത്. ക്രൊയേഷ്യൻ താരമായ മാർകോ ലെസ്‌കോവിച്ച് ക്ലബ് വിട്ടതിനു പകരമാണ്…

കരുത്തിൽ ഒട്ടും പിന്നിലല്ല, ഡ്യൂറൻഡ് കപ്പിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ടീമായി…

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുൻപേ നടക്കാറുള്ള ഡ്യൂറൻഡ് കപ്പ് നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ. അതിനിടയിൽ പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർമാർക്കറ്റ് ഡ്യൂറൻഡ് കപ്പിലെ ഏറ്റവും മൂല്യമേറിയ ക്ലബുകളുടെ…

അർജന്റീനക്കു വേണ്ടി കളിക്കാനിറങ്ങിയേ തീരൂ, തന്റെ ലക്‌ഷ്യം വ്യക്തമാക്കി ലയണൽ മെസി

കഴിഞ്ഞ മാസം അവസാനിച്ച കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന കിരീടം സ്വന്തമാക്കിയെങ്കിലും ലയണൽ മെസിയെ സംബന്ധിച്ച് അതത്ര മികച്ചതായിരുന്നില്ല. ടൂർണമെന്റിൽ പരിക്കുകൾ വേട്ടയാടിയ മെസിക്ക് മികച്ച…

എല്ലാ ശൈലിയുമായും ഇണങ്ങിച്ചേരാൻ കഴിയും, കിരീടമാണ് ഈ സീസണിലെ ലക്ഷ്യമെന്ന് ക്വാമേ പെപ്ര

കഴിഞ്ഞ സീസണിന്റെ പകുതിയോളം പരിക്കേറ്റു നഷ്‌ടമായ താരമാണ് ക്വാമേ പെപ്ര. സീസണിന്റെ തുടക്കത്തിൽ ഗോളുകൾ നേടാനും മികച്ച ഫോമിലെത്താനും കഴിയാതിരുന്ന താരം ഫോമിലെത്തിയപ്പോഴേക്കും പരിക്കു പറ്റി…

ക്രിസ്റ്റ്യൻ റൊമേറോയെ റാഞ്ചാൻ റയൽ മാഡ്രിഡിന്റെ ശ്രമം, ലോകറെക്കോർഡ് തുക ആവശ്യപ്പെട്ട്…

ടോട്ടനം ഹോസ്‌പറിൽ കളിക്കുന്ന അർജന്റീന പ്രതിരോധതാരമായ ക്രിസ്റ്റ്യൻ റോമെറോയെ സ്വന്തമാക്കാൻ സ്‌പാനിഷ്‌ വമ്പന്മാരായ റയൽ മാഡ്രിഡ് ശ്രമം നടത്തിയെന്ന് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും മികച്ച…

സ്വന്തമായി ട്രെയിനിങ് മൈതാനമൊരുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, പുതിയ സ്റ്റേഡിയവും…

പുതിയ സീസണിന് മുന്നോടിയായി ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. തായ്‌ലൻഡിലെ പ്രീ സീസൺ ക്യാമ്പും മത്സരങ്ങളും കഴിഞ്ഞതിനു ശേഷം ഡ്യൂറൻഡ് കപ്പിൽ…

ഇത്തവണ പുഷ്‌കാസ് അവാർഡ് അർജന്റീനയിലേക്ക് , അവിശ്വസനീയ അക്രോബാറ്റിക് ഗോളുമായി അർജന്റീന…

ഓരോ വർഷവും ഏറ്റവും മികച്ച ഗോളിന് നൽകുന്ന പുരസ്‌കാരമാണ് പുഷ്‌കാസ് അവാർഡ്. ഡ്രിബിൾ ചെയ്‌തു മുന്നേറി നേടുന്ന ഗോളുകൾക്ക് പകരം അവിശ്വസനീയമായ ആംഗിളിൽ നിന്നുള്ളതും അക്രോബാറ്റിക് ആയിട്ടുള്ളതുമായ…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവേട്ടക്കാരിൽ അയ്‌മന്റെ കുതിപ്പ്, ഒന്നാം സ്ഥാനം…

കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്‌സിയുമായി നടന്ന ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുകയാണ് ചെയ്‌തത്‌. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ പഞ്ചാബ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ…