ഗോളടിച്ചില്ലെങ്കിലും കയ്യടി വാങ്ങും മെസി, പിഎസ്‌ജി താരത്തെ അഭിനന്ദിച്ച് എതിർടീം…
ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയ കഴിഞ്ഞ സീസണിൽ ലയണൽ മെസി നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങുകയുണ്ടായി. കരിയർ മുഴുവനും കളിച്ച ക്ലബിൽ നിന്നും മറ്റൊരു ലീഗിലേക്ക് പറിച്ചു നടപ്പെട്ടതും!-->…