ഗോളടി തുടങ്ങിയതോടെ പെപ്ര മിന്നും ഫോമിൽ, ഇനി ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര ഈ…
ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഘാന സ്‌ട്രൈക്കറായ ക്വാമേ പെപ്ര. ഗോളടിക്കുന്നതിനായി എത്തിച്ച…